Home Crime & Court ലോക്ക്ഡൗണ്‍ ലംഘിച്ച ബിന്ദു കൃഷ്ണ അറസ്റ്റില്‍ Crime & CourtKollamPolitics ലോക്ക്ഡൗണ്‍ ലംഘിച്ച ബിന്ദു കൃഷ്ണ അറസ്റ്റില്‍ by സ്വന്തം ലേഖകൻ April 20, 2020 by സ്വന്തം ലേഖകൻ April 20, 2020 കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചില്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്കാന് കൂട്ടമായി എത്തിയതോടെയാണ് ബിന്ദുവിനെ അറസ്റ്റു ചെയ്തത്. #KollamArrestedCongresslock down Related Posts കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരെന്നതില്‍ കോണ്‍ഗ്രസില്‍ സസ്പെന്‍സ് തുടരുന്നു March 19, 2026 കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ... March 19, 2026 കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു; ധാരണയാകാതെ തിരുവനന്തപുരം March 12, 2026 പറവൂരില്‍ വി.ഡി സതീശനെതിരെ വി.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ നീക്കം February 20, 2026 നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ; മുഖ്യാതിഥിയാകും February 16, 2026 പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം February 16, 2026 കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളോട് പ്രതികരിച്ച് പ്രേംകുമാർ രംഗ February 15, 2026 കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടമായത് 1.65 കോടി രൂപ February 13, 2026 എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി ഇന്നും ലോക്സഭയിലെത്തി രാഹുല്‍ ഗാന്ധി February 3, 2026