മുവാറ്റുപുഴ- കോവിഡിന്റെ പുതിയ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ദിനത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് യൂത്ത് ബുദ്ധിമുട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി, യൂത്ത്…
lock down
-
-
InformationKeralaNews
സംസ്ഥാനം പൂര്‍ണ്ണമായി തുറക്കും. ഇനി രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനം പൂര്‍ണ്ണമായി തുറക്കും. ഞായര്‍ ലോക്ഡൗണും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ്…
-
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ…
-
HealthKeralaNewsPolitics
കോവിഡ് ലോക്ഡൗണ്‍ : രോഗികളുടെ എണ്ണം നോക്കി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തീരുമാനിക്കും; കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ടിപിആര്‍ മാത്രം നോക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. ഇനിമുതല്‍ രോഗികളുടെ എണ്ണം നോക്കിയായിരിക്കും ലോക്ക്ഡൗണ്‍. പ്രദേശത്തെ ജനസംഖ്യയില്‍ ആയിരം പേരില്‍ എത്ര…
-
HealthKeralaNewsPolicePolitics
ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. ലോക്കഡോൺ പശ്ചാത്തലത്തിൽ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനം. ഇന്നും…
-
HealthJobKerala
ലോക്ക്ഡൗണ്‍ :പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നറിയാം; സംസ്ഥാനത്ത് ഇന്ന് ഇളവുകള്‍, ശനി ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുണ്ടാകും. എന്നാല്‍ ശനിയും ഞായറും സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളായിരിക്കും. ഈ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക. ഇളവ് ദിവസം രാവിലെ ഏഴ് മുതല്‍…
-
GulfHealthInformation
കോവിഡ്: ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല…
-
കാക്കനാട്: ട്രിപ്പിൾ ലോക്ഡൗൺ സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് ജില്ലയുടെ അതിർത്തികൾ അടച്ചു കൊണ്ടുള്ള ശക്തമായ പരിശോധനകൾ ആരംഭിച്ചു. ആംബുലൻസ്…
-
HealthInformationThiruvananthapuram
നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ, മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയർ കെ ശ്രീകുമാർ. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. സംസ്ഥാനത്ത് ആദ്യമായി…
-
കണ്ടെയിന്മെന്റ് സോണുകളില്‍ ഇളവില്ല മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍…