തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന് അംഗം അഡ്വ ഷിജി ശിവജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഷിജി ശിവജി അറിയിച്ചു. മാധ്യമ വാര്‍ത്ത കളുടെ അടിസ്ഥാനത്തിലാണ് നടപടി.
Home Crime & Court പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു

