വയനാട്ടില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് രണ്ടാനച്ഛന് അറസ്റ്റിലായി. വയനാട് അമ്പലവയല് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സില് താഴെയുള്ള കുട്ടിയെയാണ് ഇയാള് പീഡനത്തിനിരയാക്കിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ്ചെയ്തു.
