ഇടുക്കി : ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം വീടിന് സമീപത്തെ ഫാമില്‍ നിന്ന് കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. റിജോഷിന്റെ ഭാര്യയും ഫാമിലെ മാനേജരും കഴിഞ്ഞദിവസം മുതല്‍ ഒളിവിലാണ്. ഇവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. കട്ടപ്പന ഭാഗത്ത് വച്ച് ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫായതായി സൈബർ സെൽ കണ്ടെത്തി. ഇവർക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചു.
Home Crime & Court ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം , ഭാര്യയും ഫാം മാനേജരും ഒളിവില്‍
ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം , ഭാര്യയും ഫാം മാനേജരും ഒളിവില്‍
by വൈ.അന്‍സാരി
by വൈ.അന്‍സാരി

