മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
താരത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് റിസപ്ഷന് വിരുന്നുന്നൊരുക്കുമെന്നാണ് വിവരം.
