ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായൊന്നിക്കുന്ന ചിത്രം ഫൈറ്ററിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജനുവരി 26 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.