നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ്…
World
-
-
EuropeNewsPravasiWorld
അതിവേഗ വൈറസ്; ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രിട്ടനില് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. നാളെ അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍…
-
EuropeNewsPravasiWorld
കൊവിഡ് വ്യാപനം: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക. കൊവിഡ് കണക്കുകളില്‍ മൂന്ന് മാസത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും…
-
NewsWorld
ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു; ജനുവരിയില്‍ ചുമതലയേല്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കന് പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്ന്് ബൈഡന് പ്രതികരിച്ചു. 2021 ജനുവരിയില്‍…
-
HealthNewsWorld
കൊവിഡ് വാക്സിന് ലഭിച്ചവര്‍ മദ്യം ഉപയോഗിക്കരുത്; മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യ വികസിപ്പിച്ച സ്പുട്നിക് v കൊവിഡ് വാക്സിന് ലഭിച്ചവര്‍ രണ്ട് മാസത്തേക്ക് മദ്യം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. റഷ്യന്‍ ഉപ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്സിന് ശരീരത്തില്‍ പ്രവര്‍ത്തിച്ച്…
-
CinemaHollywoodNewsWorld
നടി മഹീറ ഖാന് കൊവിഡ്; അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിച്ച് താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാകിസ്താനി സൂപ്പര്‍ താരം മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താനും കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും താരം…
-
EuropeHealthNewsPravasiWorld
കൊവിഡ് വാക്സിന്: ഫൈസറിന് അനുമതി നല്കി അമേരിക്ക; 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് സാധിക്കുമെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫൈസറിന്റെ കൊവിഡ് വാക്സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ബ്രിട്ടണ്, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നല്‍കിയിരുന്നു. യുഎസ് ഫുഡ് ആന്‍ഡ്…
-
CinemaDeathHollywoodNewsWorld
കൊറിയന്‍ ചലച്ചിത്രകാരന് കിം കിഡുക് അന്തരിച്ചു; അന്ത്യം കോവിഡ് ബാധിച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന് കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍…
-
HealthNewsWorld
കൊവിഡ് വാക്സിന്; ഫൈസറിന് അനുമതി നല്കാന് അമേരിക്കയും; ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഫൈസര് കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്കാന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് നിര്‍ദേശം നല്‍കിയത്.…
-
EnvironmentNewsWorld
എവറസ്റ്റിന് വീണ്ടും ‘ഉയരം’ കൂടി; ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം പുനര്‍നിര്‍ണയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തില്‍ ധാരണയിലെത്തി ചൈനയും നേപ്പാളും. ഉയരം 8,848.86 മീറ്ററെന്ന് പുനര്‍നിര്‍ണയിച്ചു. ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം…
