കോവിഡ് രണ്ടാം തരംഗം ലോകമാകെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിന് കണ്ടെത്തിയെങ്കിലും ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളോട് ഗര്‍ഭ ധാരണം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന്…
World
-
-
NewsPoliticsWorld
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെ വെടിവെപ്പ്; നാല് പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗാളില് നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കുച്ച് ബിഹാറില്‍ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ബി.ജെ.പി സ്ഥാനാര്‍ഥി ലോക്കറ്റ്…
-
EuropeNewsPravasiWorld
കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ് ഭരണകൂടം. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്…
-
NewsWorld
കൊവിഡ് ഭീതി: ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി ഉത്തര കൊറിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988 ലെ സോള്‍…
-
NewsWorld
മ്യാന്മറില് സൈന്യത്തിന്റെ നരനായാട്ട്; കൊല്ലപ്പെട്ടത് 114 പേര്, സൈനിക നടപടിക്കെതിരെ പ്രസ്താവനയിറക്കി പന്ത്രണ്ടോളം രാജ്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മര് തെരുവുകളില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസങ്ങളില്‍ 114 പേരാണ് സൈന്യത്തിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇത്രയധികം പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. ആങ് സാന്‍ സ്യൂചിയുടെ…
-
NewsWorld
ബെയ്ജിങ് നഗരം ഓറഞ്ച് നിറത്തില്‍; അപകടകരമായ പ്രതിഭാസം, ജാഗ്രതാ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംചൈനയുടെ തലസ്ഥാനമായ ബെയ്ജിങില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരം ഓറഞ്ചു നിറത്തില്‍ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇതോടെ ഏറ്റവും മോശമായ നിലയിലേക്ക് താഴ്ന്നു.…
-
EuropeNewsPravasiWorld
വാക്സീന് സ്വീകരിച്ചവര്‍ക്ക് ഇളവ്: മാസ്കില്ലാതെ പുറത്തിറങ്ങാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വാക്സീന് എടുത്തവര്‍ക്ക് ഇളവ്. ഇവര്‍ക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്ക് മാത്രം വീട്ടിലുള്‍പ്പടെ മാസ്ക് ധരിക്കാതെ ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്ക. വാക്സീന്…
-
NewsWorld
മ്യാന്മറില് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു; 38 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മറില് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്നും വിവരം.…
-
EuropeNewsPravasiWorld
കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡന്; ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ്…
-
NewsWomenWorld
ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍; പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തണമെന്ന വാശിയാണ് നാസയിലെത്തിച്ചതെന്ന് സ്വാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തണമെന്ന…
