ലോകത്തെ ആശങ്കയിലാക്കി റഷ്യ, യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ- യുക്രൈന് വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ…
World
-
-
NewsWorld
റഷ്യ ആക്രമണം തുടങ്ങി; കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും; പതിരോധത്തിന് മുതിരരുത്, ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന് സൈന്യത്തോട് പുടിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില് റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികള്‍. സൈനിക നടപടി അനിവാര്യമെന്ന്…
-
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും…
-
NewsWorld
യുദ്ധഭീഷണി നേരിടുന്ന യുക്രൈന് വിടാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് കൂടുതല്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ പൗരന്മാര്ക്ക് അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്കി വിദേശകാര്യ മന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംയുദ്ധഭീഷണി നേരിടുന്ന യുക്രൈന് വിടാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഇസ്രയേല്‍, നെതര്‍ലന്റ്സ്, ജപ്പാന്, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ്…
-
NewsWorld
ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംഉക്രൈനില് ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍…
-
NewsWorld
യെമനിലെ ജയിലില്‍ വ്യോമാക്രമണം; 200 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംയെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം പേര് പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. സൗദി നേതൃത്വത്തിലുള്ള…
-
NewsWorld
ടെക്സസില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 4 ജൂതന്മാരെ ബന്ദികളാക്കി; ഒരാളെ വിട്ടയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംയു എസിലെ ടെക്സസില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നാല് ജൂതന്മാരെ ബന്ദികളാക്കി. ആയുധധാരിയായ അക്രമിയാണ് ബന്ദികളാക്കിയത്. ബന്ദികളാക്കിയവരില്‍ ഒരാളെ വിട്ടയച്ചു. മറ്റ് മൂന്ന് പേരെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ബല പ്രയോഗത്തിലൂടെ ബന്ദികളെ…
-
NewsWorld
മരണത്തെ തടയാന്‍ വാക്സിനുകള്‍ ഫലപ്രദമാണ്, വ്യാപനത്തെ തടയാനാവില്ല; ഒമിക്രോണിനെക്കാള്‍ വ്യാപന ശേഷിയുള്ളതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നു വരാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന മേധാവി അദാനോം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒമിക്രോണ് ബാധിച്ച് ആഗോള തലത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്. ഗുരുതരമായ മരണത്തെ തടയാന്‍ വാക്സിനുകള്‍ ഫലപ്രദമാണെന്നും അദാനോം ബുധനാഴ്ച…
-
NewsWorld
ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു; അമേരിക്കയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംജര്മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ജര്‍മനിയില്‍ 80,000ത്തിലേറെ പേര്‍ക്കും ബള്‍ഗേറിയയില്‍ 7062 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ചൊവ്വാഴ്ച 3,68,149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പിലുടനീളം…
-
Be PositiveHealthNewsWorld
പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു, ശസ്ത്രക്രിയ വിജയം; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ…
