ലണ്ടണ്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ എഴുത്തുകാരന് ഷെഹാന് കരുണതിലകെയ്ക്ക്. ‘ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47…
World
-
-
AccidentDeathNewsWorld
നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 മരണം; 85 പേര് സഞ്ചരിച്ച ബോട്ടില്‍ ശേഷിക്കുന്ന 9പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംനൈജീരിയ: നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ക്ക് ദാരുണാന്ത്യം. 85 പേര് സഞ്ചരിച്ച ബോട്ടാണ് അനമ്പ്ര സംസ്ഥാനത്ത് നദിയില്‍ മറിഞ്ഞത്. 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ”സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത്…
-
CoursesEducationEuropeGulfHealthNewsSuccess StoryWorld
ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡുകള്‍ IHNA കരസ്ഥമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമെല്ബണ്: ഓസ്ട്രേലിയായിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാര്‍ഡുകള്‍ മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IHNA കരസ്ഥമാക്കി. വിക്റ്റോറിയ പ്രീമിയര്‍ Daniel Andrews കൈയൊപ്പ് പതിച്ച…
-
FootballNewsSportsWorld
ഫുട്ബോള്‍ മാച്ചിനിടെ ആരാധക സംഘര്‍ഷം; ആരാധകര്‍ രോഷാകുലരായി മൈതാനത്തിറങ്ങിയതോടെ സ്റ്റേഡിയം യുദ്ധക്കളമായി, ലോകത്തെ ഞെട്ടിച്ച ദുരന്തത്തില്‍ മരണ സംഖ്യ 129 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംജക്കാര്ത്ത: ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മാച്ചിനിടെ ഇരുടീമുകളുടേയും ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനേത്തുടര്ന്ന് 129 മരണം. സംഘര്‍ഷത്തിലും തിക്കിലും തിരക്കിലും 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ജാവ പ്രവിശ്യയിലെ…
-
HealthNewsWorld
ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം, ഉറവിടം കണ്ടെത്താനായിട്ടില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഎസില് അതിവേഗം പടര്‍ന്നു പിടിച്ച ഒമൈക്രോണിന്റെ ഉപവകഭേദം യുകെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതലുള്ള കോവിഡ് പരിശോധനാ ഫലങ്ങളില്‍ 3.3%…
-
NewsWorld
റഷ്യ പിടിച്ചെടുത്ത പ്രധാന നഗരങ്ങള്‍ തിരിച്ചു പിടിച്ച് യുക്രൈന്; പിന്തിരിഞ്ഞോടി അധിനിവേശ സൈനികര്‍, യുക്രൈന് സൈനികര്‍ പതാക നാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകീവ്: റഷ്യ പിടിച്ചടക്കിയ തന്ത്രപ്രധാന മേഖലകളില്‍ യുക്രൈന്റെ അപ്രതീക്ഷിത മുന്നേറ്റം. ഖാര്ഖിവ് പ്രവിശ്യയിലെ പ്രധാന നഗരങ്ങള്‍ യുക്രൈന് തിരിച്ചു പിടിച്ചു. തിരിച്ചടി നേരിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും…
-
NewsWorld
ബ്രിട്ടനില്‍ പത്ത് ദിവസം ദുഃഖാചരണം; എലിസബത്ത് രാജ്ഞി വിടവാങ്ങിയത് കിരീട ധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍, അനുശോചിച്ച് ലോകനേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോകനേതാക്കള്‍. ഇന്നലെ രാത്രി സ്കോട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. രാജകുടുംബമാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തില്‍ തുടര്‍ന്ന…
-
EuropeGulfNewsWorld
എലിസബത്ത് രാജ്ഞിയുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ് ചാള്‍സ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക..
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ് ചാള്‍സ് III’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക..…
-
DeathEuropeGulfNewsWorld
എലിസബത്ത് രാജ്ഞി അന്തരിച്ചു, വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
ലണ്ടന്‍: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ വര്‍ഷം…
-
NewsWorld
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഐഎസ്ആര്ഒ ചാരക്കേസില്‍ പ്രതിയായ ശേഷം കുറ്റവിമുക്തയായ ഫൗസിയ ഹസന് (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസന്റെ മരണ വിവരം മാലി സര്‍ക്കാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള…
