വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്കില്‍ എഴ് വയസുകാരി ശ്വാസംമുട്ടി മരിച്ച് ആറുമാസത്തിന് ശേഷം രണ്ട് പ്രമുഖ കമ്ബനികള്‍ നിര്‍മ്മിച്ച 70 മില്യണ്‍ മിഠായികള്‍ തിരികെ കമ്ബനിയില്‍ എത്തിക്കാൻ നിര്‍ദ്ദേശം.അമേരിക്കൻ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്…
World
-
-
DeathDelhiNationalWorld
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ്…
-
SportsWorld
വെള്ളി സ്വര്‍ണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുള്‍ ചൗധരിയുടെ കുതിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഷൗ : നിശ്ചയദാര്‍ഢ്യത്തിന്റെയും വേഗതയുടെയും കരുത്തില്‍ പരുള്‍ ചൗധരി നേടിയത് ഏഷ്യൻ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണം.ഫിനിഷിംഗിന് തൊട്ട് മുമ്ബുളള 10 സെക്കൻഡിിലാണ് 5000 മീറ്ററില്‍ പരുള്‍ സ്വര്‍ണം അണിഞ്ഞത്. 15:14.75 സെക്കൻഡില്‍…
-
സ്വീഡൻ : 2023 ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് പുരസ്കാരം. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ലുലിയെർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇലക്ടോൺ ഡൈനാമിക്സ്…
-
IdukkiKeralaKottayamWorld
2024-26ല്‍ ഫോമായുടെ ജോ. ട്രഷററായി മാറ്റുരയ്ക്കാന്‍ മലനിരകളുടെ പുത്രി അമ്പിളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅറ്റലാന്റ: ഫോമായുടെ 2024-26 വര്‍ഷത്തേക്കുള്ള കമ്മിറ്റിയില്‍ ജോ. ട്രഷററായി അമ്പിളി സജിമോന്‍ മത്സരിക്കുന്നു.ഫോമായിലെ ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് മത്സരരംഗത്തേക്കു വരാന്‍ താന്‍ തീരുമാനിച്ചതെന്ന് ഫോമാ വനിതാ പ്രതിനിധിയായ അമ്പിളി…
-
ഒട്ടാവ: രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബര്‍ ഖഴ്സ ഇന്റര്‍നാഷനലിനെയും ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്.അഞ്ചു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണം എന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍…
-
EuropeGulfNewsWorld
ഹൂതി ഡ്രോണ്‍ ആക്രമണം; പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമനാമ : സൗദി-യെമൻ അതിര്‍ത്തിയില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബഹ്റൈൻ സൈനികൻ കൂടി മരിച്ചതായി സൈന്യം അറിയിച്ചു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം നാലായി. മൂന്നു…
-
EuropeGulfSportsWorld
ചൈന ചതിച്ചിട്ടും ജ്യോതി തെളിഞ്ഞു, മനഃപൂര്‍വം പുറത്താക്കി, അപ്പീലില്‍ ജ്യോതി യരാജിക്ക് വെള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹാങ്ഷൗ : തങ്ങളുടെ താരത്തെ രക്ഷിക്കാൻ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കുടുക്കി പുറത്താക്കിയ ചൈനീസ് ബുദ്ധി അപ്പീലിലൂടെ പൊളിച്ച ഇന്ത്യൻ താരം ജ്യോതി യരാജിക്ക് ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി.…
-
EuropeGulfNewsWorld
മെക്സിക്കോയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമെക്സിക്കോ : വടക്കുകിഴക്കൻ മെക്സിക്കോയില്‍ ആരാധനക്കിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് പേര് മരിച്ചു.പരിക്കേറ്റ 10 പേരെ രക്ഷപ്പെടുത്തി. തീരദേശ പട്ടണമായ സിയുഡാഡ് മഡെറോയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കൂടുതല്‍…
-
NewsWorld
പാകിസ്ഥാനില്‍ വന്‍ സ്ഫോടനം; അന്‍പതോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ വന്‍ സ്ഫോടനത്തില്‍ അന്‍പതോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.50ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി,…
