കൊച്ചി: വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 28,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
World
-
-
ദുബായില്‍ കമ്പനിയില്‍ നിരവധി ഒഴിവുകള്‍. ഇന്റര്‍വ്യൂവും മറ്റുവിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ വിളിക്കുക (പരസ്യങ്ങളില്‍ പൂര്‍ണ്ണമായി അന്വേഷണം നടത്തേണ്ടതും ഉറപ്പുവരുത്തേണ്ടതും ഉപഭോക്താവാണ്)
-
Crime & CourtPoliticsWorld
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന്: ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ
ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി ചിലവഴിച്ചു എന്നു കണ്ടെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ഡോണാള്‍ഡ്…
-
CricketCrime & CourtWorld
വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ…
-
WomenWorld
സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാനായി 36കാരി പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു: യുവതിക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്തനങ്ങളുടെ വലുപ്പത്തിനും വയര്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ലൂയിസ് സര്‍ജറി ചെയ്തത് ലണ്ടന്‍: സ്തനങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതി മരിച്ചു. ലൂയിസ് ഹാര്‍വിയെന്ന 36കാരിക്കാണ് ദാരുണാന്ത്യം. സ്തനങ്ങളുടെ…
-
World
സൈനീകന്റെ ചിത്രം നായയുടേതാക്കി മാറ്റി: ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്ത കൃത്രിമ ചിത്രത്തിനു വൻവിമർശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിങ്ടൻ: ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ച യുഎസ് സൈനിക നടപടിയിൽ പങ്കെടുത്ത നായയെ മെഡൽ അണിയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്ത കൃത്രിമ ചിത്രത്തിനു…
-
Crime & CourtWorld
ബാഗ്ദാദിയുടെ ഒളിസങ്കേതം കണ്ടെത്തി പരിശോധനയ്ക്കായി അടിവസ്ത്രം കടത്തിയ ചാരന് പ്രതിഫലം 177 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിങ്ടണ്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ സഹായിച്ച ചാരന് യു.എസ്. നല്‍കുക രണ്ടരക്കോടി ഡോളര്‍ (ഏകദേശം 177 കോടി രൂപ). ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന്…
-
World
കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ തൊടുക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി അലി അമീന് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇസ്ലാമാബാദ്: കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ തൊടുക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി അലി അമീന് ഖാന്. ഇന്ത്യയെ പിന്തുണച്ചാല്‍ ആ രാജ്യത്തെ ഇസ്ലാമാബാദിന്റെ ശത്രുവായി പരിഗണിച്ച് മിസൈല്‍…
-
Crime & CourtWorld
ബഗ്ദാദിയുടെ ഡിഎൻഎ പരിശോധന നടത്തിയത് അടിവസ്ത്രത്തിൽ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെയ്റൂട്ട്∙ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അൽ ബഗ്ദാദിയെ യുഎസ് സൈന്യം വധിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്). രഹസ്യ വിവരങ്ങൾ കൈമാറുന്ന ചിലർ ശേഖരിച്ച…
-
NationalWorld
ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനഗര്: ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശങ്ങള്‍ പുനസ്ഥാപിക്കണം. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയെന്നും കമ്മീഷന് വ്യക്തമാക്കി. ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടര്‍ന്ന്…
