ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം.…
World
-
-
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11.30ന് പട്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകൾ.ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും, വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. അതേസമയം ആഭ്യന്തരവകുപ്പിനെ…
-
AccidentDeathGulfReligiousWorld
സഊദിയില്‍ ഇന്ത്യക്കാരായ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 40 ഓളം പേര് മരിച്ചു, അപകടത്തില്‍ പെട്ടത് ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം
മദീന: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മദീനയിലെ ബദര്‍ മുഫറഹാത്തില് ഡീസല്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് തീപിടിച്ച് നാല്പതോളം പേര് മരിച്ചു. ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്…
-
റിയാദ് : യോഗ്യരായ വിസ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡും പാസ്പോര്‍ട്ട് വിശദാംശങ്ങളും ഉപയോഗിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തത്ക്ഷണം നേടാന്‍ സാധിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമായ ‘വിസ…
-
World
പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്കേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാകിസ്താനിൽ സ്ഫോടനം. ഇസ്ലാമബാദ് ജില്ലാ കോടതിയിക്ക് സമീപം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്.…
-
World
ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന് മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം.…
-
World
‘കൗതുകം ലേശം കൂടിപ്പോയി’ വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖ്നൗ: ടേക്ക് ഓഫിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുമ്പ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് കസ്റ്റഡിയില്‍.ജൗൻപൂർ ജില്ലയിലെ ഗൗര ബാദ്ഷാപൂർ നിവാസിയായ സുജിത് സിങ് എന്ന യാത്രക്കാരനെയാണ് പൊലീസ്…
-
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്…
-
ഷാർജ: കൈയെത്താ ദൂരത്തേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ഇടക്ക് ചെറിയ ചാഞ്ചാട്ടങ്ങളൊക്കെയുണ്ടാകുന്നുണ്ടെങ്കിലും കുതിപ്പിൽ തന്നാണ് പൊന്നിന്റെ പോക്ക്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വര്‍ണ വസ്ത്രം പുറത്തിറക്കിയാണ് ഇപ്പോള്‍ ദുബായ് വാര്‍ത്തകളില്‍…
-
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ…
