ഭോപ്പാല്‍: മുസ്ലിം മതത്തില്‍ പെട്ട വാര്‍ത്താ അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാന്‍ കണ്ണുകള്‍ മറച്ച് ഹിന്ദു സംഘടനാ നേതാവ്. ഒരു വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ‘ഹം ഹിന്ദു'( ഞങ്ങള്‍ ഹിന്ദുക്കള്‍)…
Videos
-
-
EntertainmentVideos
കരൺ ജോഹറിൻ്റെ സ്റ്റാർ പാർട്ടിക്കിടെ ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപണം: വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരികരൺ ജോഹറിൻ്റെ സ്റ്റാർ പാർട്ടി വിവാദത്തിലേക്ക്. പാർട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ കരണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കരണ്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍,…
-
VideosWorld
തന്റെ ശരീര മാതൃകയിൽ സെക്സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് നടി: വീഡിയോ കാണാം
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിംഗ്ടണ്: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയില്‍ സെക്സ് റോബോട്ടിനെ നിര്‍മ്മിച്ച് ഹോളിവുഡ് താരം. നെറ്റ് ഫ്ലിക്സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിര്‍മിച്ചത്. അമേരിക്കന്‍ ഹാസ്യതാരവും നടിയുമായ…
-
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാള സിനിമയിലെ തന്നെ വലിയ വിജയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ ബ്രില്ല്യന്‍സുകള്‍ ഏറെയാണ് ചര്‍ച്ചയായത്. സംവിധായകന് പൃഥ്വിരാജിന്…
-
NationalVideos
യൂണിഫോമില്ലാതെ പോലീസ് സ്റ്റേഷനില്‍ ഡാന്‍സ് കളിച്ച് ടിക് ടോക് ചെയ്തു; വനിതാപോലീസുകാരിക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിമെഹ്സന: പോലീസ് സ്റ്റേഷനില്‍ വെച്ച് ബോളിവുഡ് ഗാനത്തിന് ഡാന്‍സ് കളിച്ച് ടിക് ടോകില്‍ വിഡിയോ പോസ്റ്റ് ചെയ്ത വനിതാ പോലീസുകാരിക്ക് സസ്പെന്ഷന്. ഗുജറാത്തിലെ ലാങ്നജ് പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ…
-
VideosWorld
മറ്റൊരു യുവതിയെ നോക്കി : വിമാനത്തില്‍ വെച്ച് കാമുകൻ്റെ തല ലാപ്ടോപ്പുകൊണ്ട് അടിച്ചുതകര്‍ത്ത് യുവതി- വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരിമിയാമി: വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകൻ്റെ തല യുവതി ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ചു. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് സംഭവം. ഇവര്‍ തമ്മിലുള്ള അടിപിടി രൂക്ഷമാകുകയും…
-
NationalVideos
ഒഴുക്കില്‍പ്പെട്ടയാളെ നീന്തി കരയ്ക്കെത്തിച്ച് പൊലീസുകാരന്, വൈറലായി വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരിഡെറാഡൂണ്: കുത്തിയൊഴുകുന്ന ഗംഗാനദിയില്‍ ഒഴുക്കില്‍ പെട്ടയാളെ രക്ഷിച്ച പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഉത്തരാഖണ്ഡ് പൊലീസാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് പൊലീസ് സേനാംഗമായ സണ്ണിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഹരിയാനക്കാരനായ വിശാലായിരുന്നു…
-
VideosWorld
ഭര്‍ത്താവുമായി വഴക്ക്, ഒടുവിൽ ഭാര്യ ഇതു ചെയ്തു ! ഞെട്ടിപ്പിക്കുന്ന വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരിഭർത്താവുമായി വഴക്കിട്ടതിൻ്റെ ദേഷ്യം തീർക്കാൻ വാഹനത്തിനു മുകളിൽ വലിഞ്ഞു കയറി യുവതി. സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴായിരുന്നു യുവതിയുടെ വേറിട്ട പ്രതിഷേധം. ചൈനയിലാണ് സംഭവം. യാത്രയ്ക്കിടയിലാണ് ഇരുവരും വഴക്കിട്ടത്. തൻ്റെ പരാതികളും…
-
ഓഹിയോ: പദവി ദുരുപയോഗിച്ച മുന്‍ ജഡ്ജിക്ക് തടവ് വിധിച്ച് കോടതി. ശിക്ഷാവിധി കേട്ട് ആക്രമിക്കാനെത്തിയവര്‍ക്കിടയില്‍ നിന്നും മുന്‍ ജഡ്ജിയെ വലിച്ചിഴച്ച് ജയിലിലേക്ക് കൊണ്ടുപോയി. അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിന്നാട്ടി കോടതിയിലാണ് അപ്രതീക്ഷിത…
-
VideosWorld
കെട്ടിടം തീയില്‍ അമരുമ്പോഴും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്
by വൈ.അന്‍സാരിby വൈ.അന്സാരികെട്ടിടം തീയില്‍ അമരുമ്ബോഴും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയില്‍ നിന്നാണ് ഇയാള്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.…
