ലിസ്ബണ്‍: തനിക്ക് ലൈംഗിക പ്രവര്‍ത്തികളില്‍ താല്‍പ്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. ലിസ്ബണില്‍ നടക്കുന്ന ലോക വെബ് ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംവദിക്കവേയാണ് സോഫിയയുടെ അഭിപ്രായപ്രകടനം. എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന…
Videos
-
-
AccidentNationalVideos
ഹൈദരാബാദ് ട്രെയിന്‍ അപകടം; സിസിടിവി ദൃശ്യം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് വീഡിയോ കാണ്ടാല്‍…
-
-
NationalVideos
വിവാഹത്തിനിടെ ഘോഷയാത്രയെച്ചൊല്ലി തർക്കം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഏറ്റുമുട്ടി: വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംസൂര്യപേട്ട(തെലങ്കാന): വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ അടിപിടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലാണ് സംഭവം. അജയ്-ഇന്ദ്രജ എന്നിവരുടെ വിവാഹ ചടങ്ങില്‍ ഘോഷയാത്രയെച്ചൊല്ലിയാണ് ഇരുവീട്ടുകാരും…
-
മലയാളികളായ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയ്ലര് പുറത്തെത്തി. 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും വീഡിയോ സോംഗിനുമൊക്കെ വന്‍…
-
EntertainmentKeralaVideos
എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു…
-
CinemaMalayala CinemaSocial MediaVideos
യുവനടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും കോളജ് അധികൃതരും ചേര്‍ന്ന് അധിക്ഷേപിച്ച സംവം വിവാദമായി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ് പരിപാടിക്ക് എത്തിയ യുവനടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും കോളജ് അധികൃതരും ചേര്‍ന്ന് അപമാനിച്ച സംഭവത്തിൽ വിവിവാദം…
-
NationalVideos
ദേശീയ പുരസ്കാര വേദിയില്‍ ബോധം കെട്ടുവീണ പോലീസുകാരിയെ സഹായിച്ച് രാഷ്ട്രപതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്നസിഎസ്ആര് ദേശീയ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ വേദിക്കു സമീപം നിന്ന പൊലീസ് ഉദ്യോഗസ്ഥ വീണത് പരിഭ്രാന്തിക്ക് ഇടയാക്കി. വേദിയില്‍ ദേശീയഗാനം ആലപിക്കുമ്ബോഴായിരുന്നു സംഭവം.ദേശീയഗാനാലാപാനം അവസാനിച്ചയുടന്‍ രാഷ്ട്രപതി…
-
EntertainmentVideos
എനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് യേശുദാസ്: അമ്പരന്ന് അവതാരക
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വെളിപ്പെടുത്തലുമായി ഗാനഗന്ധര്വന് യേശുദാസ്. സിംഗപ്പൂരില്‍ വച്ച് നടന്ന വോയ്സ് ഒഫ് ലജണ്ട് എന്ന പരിപാടിക്കിടെയാണ് അദ്ദേഹം തന്റെ ആദ്യ ഭാര്യയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ്…
-
EntertainmentVideos
‘എജ്ജാതി എഡിറ്റിംഗ്’: വൈറൽ എഡിറ്റിംഗിന് പിന്നിൽ ഇവനാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാട്ട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും പറന്നുനടക്കുന്ന ഒരു വീഡിയോ ഉണ്ട്. മലയാളി എന്നും ഓര്‍ക്കുന്ന മണിച്ചിത്രത്താഴില്‍ നകുലന്റെ മുന്നില്‍ ഗംഗ നഗവല്ലിയായി വെളിപ്പെടുന്ന സീന്‍. ഒരോ മലയാളിക്കും…
