കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. യാത്രക്കാർക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ബസ്സുകളിൽ ഇരുന്ന് മാത്രമേ യാത്ര…
Travels
-
-
KeralaNewsTravels
ബസുകളില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍
തിരുവനന്തപുരം: ബസുകളില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്നും നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ട സഹാചര്യമാണെന്നും ബസുടമകള്‍ പറയുന്നു. നിന്നുകൊണ്ടുള്ള യാത്ര…
-
Travels
ഇന്ത്യയിലെ കിഴക്കിന്റെ സ്കോട്ട്ലന്‍ഡ്; സുന്ദരമായ കാഴ്ചകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയിലെ കിഴക്കിന്റെ സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഷില്ലോങ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നുകൂടിയാണിവിടം. മേഘാലയയുടെ തലസ്ഥാന നഗരം കൂടിയാണ് ഷില്ലോങ്. മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകളാണ് ഷില്ലോങ് അടക്കുന്തോറും. ഇന്ത്യയില്‍…
-
Be PositiveErnakulamHealthTravels
കോവിഡ് 19; മൂവാറ്റുപുഴയില്‍ ടൂ ചേമ്പര്‍ വെഹിക്കിള്‍ സര്‍വ്വീസ് ആരംഭിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് 19 രോഗികള്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഞ്ചരിക്കുന്നതിനായി ടൂ ചേമ്പര്‍ വെഹിക്കിള്‍ സര്‍വ്വീസ് ആരംഭിച്ചു. 10-ടാക്സി കാറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് 19 പോസ്റ്റീവ്,…
-
Be PositiveKeralaTravels
കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു
കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു. തിരുവനന്തപുരം, എറണാകുളം ജങ്ഷന്, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍…
-
ജയ്പൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് നഹര്‍ഗഡ് കോട്ട. ആരവല്ലി മലനിരകളില്‍ ജയ്പൂര്‍ നഗരത്തെ നോക്കി നില്ക്കുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ട നഗരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിര്‍മ്മിച്ചത്. 1734-ല്‍…
-
AlappuzhaKannurKasaragodKottayamTravels
അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെമുതല്‍ പുനഃരാരംഭിക്കുന്നു
അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ (04.06.2020) മുതല്‍ പുനഃരാരംഭിക്കുന്നു സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാതഗ വകുപ്പുമന്ത്രി…
-
ErnakulamTravels
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കി കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷന്
മൂവാറ്റുപുഴ: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കി കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ട്രാക്ട്…
-
രാജസ്ഥാന്റെ ഉപ്പ് നഗരമായ ഫലോദിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഖീചന്‍. ദേശാടന പക്ഷികള്‍ ധാരാളമായി വന്നുചേരുന്ന ഇവിടം പക്ഷി നിരീക്ഷണത്തിനു പേരുകേട്ട ഇടമാണ്. ദേശാടന പക്ഷികളായി എത്തുന്ന കന്യക കൊക്കുകളാണ്…
-
KeralaNationalPoliticsTravels
കര്‍ണാടകത്തില്‍ നിന്ന് വന്ന ബെസ്സില്നിന്ന് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ലന്ന് കെപിസിസി
കേരളത്തിലെത്തിക്കാന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ്സ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടു എന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍…
