കല്യാണ ദിവസം കൂട്ടുകാരിൽ നിന്ന് പണി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു വധുവും വരനും..കിട്ടിയതോ ഒന്നൊന്നരപണി..ആർക്കും കിട്ടിയിട്ടുണ്ടാകില്ല ഇതുപോലൊരു സമ്മാനം. ആ സര്‍പ്രൈസ് എത്തിയപ്പോള്‍ നിറഞ്ഞത് അത്ഭുതം തന്നെയായിരുന്നു. പ്രതീക്ഷിക്കാത്ത ഒന്ന്. ഒട്ടുമിക്ക കല്യാണങ്ങളേയും…
Social Media
-
-
KeralaSocial Media
റസ്ലിംഗ് താരത്തെ വെല്ല് വിളിച്ച ബോളിവുഡ് നടി രാഖിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംറസ്ലിംഗ് താരത്തെ വെല്ല് വിളിച്ച ബോളിവുഡ് നടി രാഖി സാവന്ത്രാ ഖി ഇടി വാങ്ങി ആശുപത്രിയിൽ ചികിത്സയിൽ.പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു…
-
FacebookSocial Media
പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിന്: വി.ടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: എന്തുകൊണ്ട് മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കി ഇടതുപക്ഷ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകുന്നില്ലന്ന് വി.ടി ബല്‍റാം. എംഎല്‍എ ചോദിച്ചു. നിയമനവിവാദത്തില്‍ പ്രതികരണവുമായി എത്തിയതാണ് എം.എല്‍.എ. മന്ത്രി നടത്തിയ സ്വജനപക്ഷപാതത്തിനും…
-
FacebookPoliticsSocial Media
ശബരിമല; ശ്രീധരന് പിള്ളയെ വെല്ലുവിളിച്ച് 15 ചോദ്യങ്ങളുമായി എം.ബി രാജേഷ്
ശബരിമല വിഷയത്തില്‍ ബി.ജെ.പി നേതാവ് ശ്രീധരന് പിള്ളയെ വെട്ടിലാക്കി 15 ചോദ്യവുമായി ഡിവൈഎഫ്ഐ നേതാവ് എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാജേഷിന്റെ ചോദ്യങ്ങള്‍. ശബരിമല…
-
FacebookMalayala Cinema
‘മീടൂ’ പിന്‍വലിച്ചതിന് പിന്നാലെ പുതിയ കുറിപ്പുമായി ശോഭന
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മീ ടൂ ക്യാമ്പയിനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കെതിരെ പിന്തുണയുമായി നടി ശോഭന. വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതെന്നും…
-
FacebookKeralaSocial Media
മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നു: എഴുത്തുകാരി ലക്ഷ്മി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടുംചര്ച്ചയാവുകയാണ്. പ്രസവിക്കാത്ത തമിഴ് സ്ത്രീകള്‍ തല മൊട്ടയടിച്ച് , മാറില്‍ തോര്‍ത്തുകൊണ്ട് അമര്‍ത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാന്‍ ശബരിമലയില്‍ പോകുമായിരുന്നു. നിരവധിപേരെ…
-
വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുതിയ ഫീച്ചര്‍കൂടി വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച്…
-
അക്രമത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് ആരോപണം പത്തനാപുരം: സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ രശ്മി നായരുടെ വീട്ടിന് നേരെ കല്ലെറിഞ്ഞ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് മൂന്ന് മണിയോടെയാണ് ഈ സംഭവം…
-
KeralaSocial Media
സുരേഷ് ഗോപിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരി ആശാ സൂസൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീകൾക്കായി ശബരിമല പോലൊരു ക്ഷേത്രം പണിയുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരി ആശാ സൂസൻ്റെ കുറിപ്പ്. ശബരിമല പോലെ കാനനഭംഗിയുള്ള ഒരു പ്രദേശത്തു തന്നെ ക്ഷേത്രം നിർമ്മിക്കുമെന്നും ഈ…
-
ദില്ലി: വാട്സാപ്പ് സന്ദേശത്തന്റെ ഉറവിടം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് നല്‍കണമെന്ന് കേന്ദ്രം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയം സന്ദേശം എവിടെ നിന്ന് വന്നുവെന്നും ആര് അയച്ചുവെന്നും വ്യക്തമാക്കണമെനന്ാണ് കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെട്ടത്.…
