ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുത്.. കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയിലെ പൊലീസ് നടപടികളെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഭക്തരോട് സന്നിധാനത്ത്…
Religious
-
-
KeralaPoliticsReligious
നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനം പ്രതിഷേധക്കടലായി മാറുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമലയില് നാമജപപ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വന്‍പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ…
-
ReligiousSocial Media
ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി യതീഷ് ചന്ദ്ര ഐപിഎസിന്റെ ചോദ്യം.
സന്നിധാനത്തെ രാഷ്ട്രീയ വേദിയാക്കാനൊ കുട്ടികളെ കാണിച്ച് സന്നിധാനത്ത് തമ്പടിക്കാനോ അനുവദിക്കില്ലന്ന് എസ്.പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്ക്കും തൊഴേണ്ടേ എന്നും എസ്.പി…
-
Religious
ദർശനത്തിനു ശേഷം വേഗം കടക്കു പുറത്ത് ; ശശികലക്ക് പൊലീസിന്റെ നോട്ടീസ്
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല : കുടുംബാംഗങ്ങളോടൊപ്പം ശബരിമലയിൽ ദർശനത്തിന് പുറപ്പെട്ട കെ പി ശശികല ടീച്ചറും എസ്.പി യതീഷ് ചന്ദ്രയും നേർക്കുനേർ. സന്നിദാനത്ത് നിന്നും തിരിച്ചറങ്ങുന്ന സമയത്തെ ചൊല്ലി എസ്പിയും ടീച്ചറും തമ്മിൽ…
-
പത്തനംതിട്ട : ശബരിമല കർമസമിതി ചെയർ പേഴ്സൺ കെ പി ശശികല ടീച്ചർ ശബരിമലയിലേയ്ക്ക്. കുടുംബാംഗങ്ങളോടൊപ്പം എരുമേലിയിൽ നിന്നാണ് ശശികല ടീച്ചർ ശബരിമലയിലേയ്ക്ക് തിരിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇരുമുടിക്കെട്ടേന്തി…
-
Religious
നടപ്പന്തൽ കൈയടക്കി പൊലീസ്..! പ്രതിഷേധം, ശബരിമലയിൽ അർദ്ധ രാത്രിയിൽ സംഘർഷം: നാമജപം നടത്തിയ 68 ഭക്തർ അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: ശബരിമല സന്നിധാനത്തെ വലിയനടപ്പന്തൽ നിരോധനാജ്ഞ ലംഘിച്ച് കൈയേറി നാമജപം നടത്തിയ ജനക്കൂട്ടത്തിൽനിന്ന് 68 പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവരെ പൊലീസ് ബലം…
-
FacebookPoliticsReligious
മുഖ്യമന്ത്രിയുമായി വേദി പങ്കിടാനാകില്ല: വി. മുരളീധരൻ എം.പി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടാനാകില്ലെന്നറിയിച്ച് ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരൻ്റെ കത്ത്. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂറിന് അയച്ച കത്തിലാണ്…
-
KeralaReligious
ശബരിമല കര്‍മ സമിതിയുടെയും ഗവര്ണർടെയും കൂടിക്കാഴ്ച ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൌസിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി ഇന്ന് ഗവര്‍ണറെ കാണും. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കര്‍മ സമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും…
-
പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. സംഘം ചേരൽ, പൊലീസിന്റെ…
-
PoliticsReligious
കെ. സുരേന്ദ്രനും സംഘവും കരുതൽ തടങ്കല്ലിൽ; പ്രതിഷേധം വ്യാപകം
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: ശബരിമല ദർശനം നടത്താനെത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും സംഘത്തെയും പൊലിസ് കസ്റ്റഡിയിൽ എടുത്തു. നിലയ്ക്കൽ വച്ച് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ഇവരെ…
