കൊച്ചി: ശബരിമല വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി ബിജെപി തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരമിരിക്കുക.…
Religious
-
-
കൊച്ചി: അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന്…
-
Religious
പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ…
-
തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രക്കെതിരെ ഭീക്ഷണി പ്രസംഗം നടത്തിയതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു. യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനാണ് കേസ്.…
-
NiyamasabhaPoliticsReligious
ഭക്തര്‍ക്ക് പിന്തുണയുമായി നിയമസഭയില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ.
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭ സമ്മേളനത്തില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ. ഭക്തര്‍ക്ക് പിന്തുണയുമായിട്ടാണ് കറുപ്പുടുത്തതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ് അവര്‍ക്കുള്ള…
-
തിരുവനന്തപുരം: ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ ഫേ്ബുക്കിൽ പോസ്റ്റിട്ടെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി രഹ്നാ ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ബി.എസ്.എൻ.എല്ലിൽ…
-
Religious
അയ്യപ്പ വിശ്വാസികളുടെ മതവികാരം വ്രണപ്പടുത്തി; രഹന ഫാത്തിമ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ഫെയ്സ്ബുക്കിലൂടെ അയ്യപ്പ വിശ്വാസികളുടെ മതവികാരം വ്രണപ്പടുത്തി എന്ന കേസില്‍ രഹനാ ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിത്ത രഹനയുടെ നീക്കം വലിയ…
-
KeralaPoliticsReligious
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ,
by NEWS DESK 3by NEWS DESK 3ബിഷപ്പിനെതിരെ സംസാരിക്കാൻ എല്ലാവരും ഭയക്കുന്നു എന്ന് നാട്ടുകാർ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍. ബിഷപ്പ് 26 ഏക്കര്‍ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നു…
-
KeralaReligious
ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരെ തിരിച്ചറിയാന്‍ ഇനി മുതൽ ടാഗ്
by NEWS DESK 3by NEWS DESK 3ഇരുമുടിക്കെട്ടിനൊപ്പം ഇനി മുതൽ ടാഗും ….. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പിടിത്തത്തിൽ വലയുന്ന ഭക്തർക്ക് പുതിയ സംവിധാനവുമായി പോലീസ് . അയ്യപ്പന്മാരുടെ കൈകളില്‍ ധരിക്കാനുള്ള ടാഗ് നല്കി ഇവരെ തിരിച്ചറിയാനാണ്…
-
കണ്ണൂർ : ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തവെ അറസ്റ്റ് ചെയ്യപ്പെട്ട കെ സുരേന്ദ്രന് ജാമ്യം. കണ്ണൂർ എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി…
