തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷ അയച്ച് ഭരണഘടന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ. എന്നാൽ ഇത്തരക്കാരുടെ മാത്രം അപേക്ഷ സ്വീകരിക്കാതെ അധികൃതർ അവഗണിക്കുന്നുവെന്ന് പരാതി. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, കേരള നിയമസഭാ സെക്രട്ടറിയേറ്റ്,…
Rashtradeepam
-
-
Crime & CourtKeralaNationalRashtradeepam
അഭയക്കേസ്: ഫാ. ജോസ് പുതൃക്കയിലിനെ വിട്ടയച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജോമോൻ പുത്തൻപുരക്കൽ നൽകിയ…
-
KeralaKozhikodeRashtradeepam
സ്കൂള്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ അപകടകരമായ ആഘോഷം; ബസ്സിന് മുകളില്‍ പൂത്തിരിയും പടക്കവും; വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ആഡംബര ബസ്സുകളുടെ നിയമലംഘനം തുടരുന്നു. ബംഗളുരുവിലേക്ക് വിനോദയാത്ര പോയ ബസ്സിന് മുകളില്‍ പൂത്തിരികത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി കോരങ്ങാട് സ്്കൂളിലെ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കിടയൊണ് നിയമം…
-
Crime & CourtKeralaRashtradeepamThiruvananthapuramWomen
സദാചാര ആക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്ന്ന്സാദാചാര ആക്രമണ കേസില്‍ പ്രതിയായ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തു. രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ…
-
NationalPoliticsRashtradeepam
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി യെദ്യൂരപ്പ : കനത്ത തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഉപതെരഞ്ഞെടുപ്പ് നടന്ന 15ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും…
-
NationalPoliticsRashtradeepam
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി: ആദ്യ ലീഡ് ബിജെപിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ…
-
Crime & CourtNationalRashtradeepam
ഒരാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ സഹോദരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നാവ്: കുടുംബത്തിനു നല്കിയ വാഗ്ദാനങ്ങള്‍ ഒരാഴ്ചയ്ക്കകം സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ സഹോദരി. വാഗ്ദാനങ്ങള്‍ ഈ 7 ദിവസത്തിനുള്ളില്‍ നിറവേറ്റിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് യുവതി…
-
Crime & CourtErnakulamKeralaRashtradeepam
വിവാഹവാഗ്ദാനം നല്കി പീഡനം; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയിൽ ലൈംഗിക പീഡനം ചെറുത്ത യുവതിയെ വഴിയില്‍ ആക്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഊബര്‍ ടാക്സി ഡ്രൈവറെ മുനമ്പം പൊലീസ് അറസ്റ്റുചെയ്തു. അയ്യമ്പിള്ളി സ്വദേശി ശബരി…
-
Crime & CourtKeralaKollamRashtradeepam
കൊല്ലത്ത് ബാങ്ക് കവര്‍ച്ചാ ശ്രമം; ജനല്‍പ്പാളി തകര്‍ത്ത് മോഷ്ടാവ് അകത്ത് കന്നു; മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍പ്പാളി പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.…
-
NationalRashtradeepam
വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജ്നോര്: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം…
