നിര്‍മ്മാതാക്കളുടെ സഘടനയുടെ മയക്കുമരുന്ന് പരാമര്‍ശത്തിനെതിരെ നടന് ഷൈന്‍ ടോം ചാക്കോ. 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിര്‍മ്മാതാക്കളുടെ പരമാർശം മണ്ടത്തരമാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.…
Rashtradeepam
-
-
Crime & CourtNationalRashtradeepam
ഹൈദരാബാദ് പീഡനം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസില്‍ പൊലീസ് വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരെന്ന് ബന്ധുക്കള്‍. പൊലീസിന്റെ വെടിയേറ്റ് മരിച്ച നവീന്‍, ശിവ…
-
NationalPoliticsRashtradeepam
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ പുതിയ സഖ്യകക്ഷി ശിവസേന ലോക്സഭയില്‍ ബില്ല് പാസാക്കാന്‍ കൈപൊക്കിയതിനു പിന്നാലെയാണ് രൂക്ഷ…
-
KeralaRashtradeepamThiruvananthapuram
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയുടെ സസ്പെന്ഷന്: പ്രസ്ക്ലബ്ബ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിലെ പ്രസിഡന്റ് സോണിച്ചന്‍ പി ജോസഫ് രാജി വച്ചു. മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജി വച്ചു. സഹപ്രവര്‍ത്തകയുടെ വീട്ടില്‍…
-
KeralaPalakkadRashtradeepamVideos
യുകെജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി: വീഡിയോ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം. വീട്ടുകാര്‍ സ്കൂളില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.…
-
NationalRashtradeepam
ഉള്ളി പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ഉള്ളി പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചു. മൊത്ത വ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി കൈവശം…
-
AlappuzhaCrime & CourtKeralaRashtradeepam
പ്രേം കുമാറും സുനിതയും സഹപാഠികള്‍; 96 സിനിമ പ്രചോദനമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി; ഉദയം പേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സുനിത ബീബിയും കൊല്ലപ്പെട്ട വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും സഹപാഠികളാണ്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാണാതായതായി ഭര്‍ത്താവ് പ്രേംകുമാര്‍ പരാതി…
-
Crime & CourtNationalPoliticsRashtradeepam
ഉന്നാവ് യുവതിക്ക് സ്മാരകമുണ്ടാക്കാൻ സർക്കാർ: നാട്ടുകാർ തടഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംഭട്ടിൻഖേഡ: ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികൾ തന്നെ തീ കൊളുത്തി കൊന്ന ഉന്നാവിലെ യുവതിയ്ക്ക് സ്മാരകമുണ്ടാക്കാൻ യുപി സർക്കാർ. ഇതിന് വേണ്ട നിർമാണസാമഗ്രികളും മറ്റും പൊലീസടക്കമുള്ളവർ സ്ഥലത്ത് കൊണ്ടുവന്ന് ഇറക്കി. ഇതറിഞ്ഞ…
-
EntertainmentMalayala CinemaRashtradeepamVideos
സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രമുഖ സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി. അര്ജുൻ ജഗദീഷ് ആണ് വരൻ. ചലച്ചിത്രരംഗത്ത് ഒട്ടേറെ ആള്ക്കാര് വിവാഹച്ചടങ്ങിനെത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രിയങ്ക നായര്‍, ചിപ്പി, ദേവൻ,…
-
Crime & CourtKeralaRashtradeepamThiruvananthapuram
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ അത്ര തൃപ്തി തോന്നിയില്ല: അന്വേഷണം സിബിഐക്ക് വിട്ടതിൽ സന്തോഷമുണ്ട് ബാലഭാസ്കറിന്റെ മാതാപിതാക്കൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സാമ്പത്തിക തിരിമറി ബാലു അറിഞ്ഞതുകൊണ്ടാവാം…
