ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെ നാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്തിനു…
Rashtradeepam
-
-
NationalPoliticsRashtradeepam
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി നൽകി മുംബൈ സര്‍വകലാശാല. സര്‍വകലാശാലയിലെ അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്സ് ഡയറക്ടര്‍ യോഗേഷ് സോമനാണ്…
-
KeralaPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതിയെ ആർക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകുകയാണ് വേണ്ടതെന്നും…
-
NationalRashtradeepam
തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനിടെ 32 പേര്‍ക്ക് പരിക്കേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംമധുര: തമിഴ്നാട്ടിലെ മധുരയില്‍ ജല്ലിക്കെട്ടിനിടെ 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിയാപുരത്താണ് അപകടം ഉണ്ടായത്. ആവണിയാപുരത്ത്…
-
NationalPoliticsRashtradeepam
ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ഉപാധികളോടെ അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അടുത്ത നാലാഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കയോ പ്രതിഷേധം…
-
NationalPoliticsRashtradeepam
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ലിംഗായത്ത് നേതാവും തമ്മിൽ വേദിയിൽ തർക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംദാവണ്ഗരെ: മന്ത്രിസ്ഥാനത്തെ ചൊല്ലി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ലിംഗായത്ത് പഞ്ചമസാലി സമാജ് ഗുരുപീഠ മഠാധിപതി വചനാനന്ദ സ്വാമിജിയും തമ്മില്‍ വേദിയില്‍ തര്‍ക്കം. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയാണ് ഇരുവരും…
-
Crime & CourtNationalRashtradeepam
നിര്‍ഭയ പ്രതികളെ 22ന് തൂക്കിലേറ്റില്ല; ദയാഹര്‍ജിയില്‍ തീരുമാനം വരുംവരെ കാക്കുമെന്ന് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്കിയ സാഹചര്യത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജയില്‍…
-
KeralaKollamRashtradeepam
എന്‍ കെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി നവദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നു. നവ വരന്…
-
Crime & CourtNationalRashtradeepam
അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ബെംഗളൂരുവിലെ ദൊഡ്ഡബെലാപൂർ സ്വദേശിയായ നാഗരാജാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ലൈംഗിക…
-
AccidentKeralaMalappuramRashtradeepam
മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
