ദില്ലി: ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം. ഭേദഗതിയെ പിന്തുണച്ച് നടത്തിയ യോഗത്തിനിടെയാണ് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ…
Rashtradeepam
-
-
NationalPoliticsRashtradeepam
‘ഇന്ദിരാഗാന്ധി കരിംലാലയെ കണ്ടിരുന്നു’: വിവാദ പ്രസ്താവന പിന്‍വലിച്ച് ശിവസേന നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപൂനെ: അധോലോക തലവന്‍ കരിംലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി കണ്ടിരുന്നുവെന്ന് പ്രസ്താവന പിന്‍വലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തന്റെ ആദ്യകാല പത്രപ്രവർത്തന അനുഭവങ്ങളെ പറ്റി ഒരു മാധ്യമത്തിന്…
-
Crime & CourtKeralaMalappuramRashtradeepam
മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 തോടെ…
-
KeralaRashtradeepam
കെഎഎസ് പരീക്ഷയ്ക്ക് ഉദ്യോഗസ്ഥരുടെ കൂട്ടഅവധി: നിലപാട് കടുപ്പിച്ച് പൊതുഭരണസെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ കൂട്ടഅനുവദി എടുക്കാന്‍ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍…
-
AccidentKeralaKottayamRashtradeepam
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക്…
-
KeralaMalappuramRashtradeepam
പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല: പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക്…
-
Crime & CourtIdukkiKeralaRashtradeepam
രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി. ഇടുക്കി – നേര്യമംഗലം റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിൽ KL-69-A-8221…
-
EntertainmentRashtradeepam
‘സോമദാസ് ബിഗ് ബോസില്‍ പറഞ്ഞതൊക്കെ പച്ചക്കള്ളം’; വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ഥികളുടെ വ്യക്തിജീവിതം അവതരിപ്പിക്കലില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഗായകന് സോമദാസിന്റേത്. ഗായകന് എന്ന നിലയില്‍ നടത്തേണ്ടിവന്ന കഷ്ടപ്പാടിനെക്കുറിച്ചും കുടുംബജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും സോമദാസ് ബിഗ്…
-
Crime & CourtKeralaRashtradeepam
കളിയിക്കാവിള കൊലപാതകക്കേസ്; തൗഫീഖിനെയും ഷമീമിനെയും ഇന്ന് തെളിവെടുപ്പിനെത്തിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്നാട് കുഴിത്തറ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. എഎസ്ഐ വിൽസൻ വെടിയേറ്റ് മരിച്ച ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് ഇവരെ…
-
Crime & CourtNationalRashtradeepam
ഒരുമണിക്ക് ചായകുടിക്കാന്‍ പോയ മലയാളി വിദ്യാര്‍ത്ഥികളെ പാകിസ്താനികളെന്നു ധരിച്ചു ബെംഗളൂരു പോലീസ് മര്‍ദ്ദിച്ചതായി ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി…
