ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംദ്മി പാര്‍ട്ടിയുടെ വിജയം ആവേശത്തോടെ ആഘോഷിക്കാന്‍ അച്ഛന്റെ തോളിലേറി വന്ന ഒരു വയസുകാരന് അവ്യാന് തോമറിനെ വാനോളം ഉയര്‍ത്തിയും ഓമനിച്ചുമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. അരവിന്ദ് കേജരിവാളിന്റെ…
Rashtradeepam
-
-
KeralaRashtradeepam
ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്, ഡല്ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു! മോഡിയെ ട്രോളി ദീപ നിശാന്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെ നരേന്ദ്രമോഡിയേയും ബിജെപിയേയും ട്രോളി അധ്യാപികയും എഴുത്ത് കാരിയുമായ ദീപാ നിശാന്ത്. “ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്!…
-
NationalRashtradeepam
മുന്‍ മുഖ്യമന്ത്രിയുടെ മകന് വിദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അന്തരിച്ച മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പൂളിന്റെ മകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഇംഗ്ലണ്ട് സസക്സിലെ അപ്പാര്‍ട്ട്മെന്റിലാണ് കലിഖോ പൂളിന്റെ മകനായ ഷുബാന്സോ പൂളിന്റെ മൃതദേഹം കണ്ടെത്തിയത്. 2016ല്‍…
-
NationalPoliticsRashtradeepam
ആം ആദ്മിക്കും കേജരിവാളിനും ഇരട്ടിമധുരം: സിസോദിയ, മര്‍ലീന വിജയിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയിലെ വിജയത്തില്‍ ഇരട്ടിമധുരവുമായി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയും കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയ, അതിഷി മര്‍ലീന എന്നിവരുടെ വിജയമാണ് എഎപിക്ക് സന്തോഷം നല്‍കുന്നത്.…
-
NationalPoliticsRashtradeepam
മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാള്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാള്. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ…
-
KeralaRashtradeepamThiruvananthapuram
വിമാനയാത്രക്കിടെ ടിക്കാറാം മീണയുടെ 75,000 രൂപ മോഷണം പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ കൊള്ളയടിച്ചതായി പരാതി. ബാഗിൽ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയെന്ന് കാണിച്ച് ടിക്കാറാം മീണ പൊലീസിൽ പരാതി നൽകി.…
-
NationalPoliticsRashtradeepam
ഡല്‍ഹിയില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചു ബിജെപി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചു ബിജെപി. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബിജെപിക്ക് ഇത്തവണ ഏഴു ശതമാനം അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്. ഇത്തവണ 39 ശതമാനത്തിനു മുകളിലാണ്…
-
റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന് എഡീഞ്ഞോ. മോശം ആരോഗ്യസ്ഥിതയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമം ‘ടിവി…
-
NationalPoliticsRashtradeepam
കെജ്രിവാളിന്റെ സൗജന്യ വൈദ്യുതി പാവപ്പെട്ടവരെ സ്വാധീനിച്ചുവെന്ന് ബിജെപി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബ് അരവിന്ദ് കെജ്രിവാള് നടത്തിയ പ്രഖ്യാപനം…
-
IdukkiKeralaRashtradeepam
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പേപ്പട്ടി കടിച്ചു: നാട്ടുകാര്‍ ചേര്‍ന്ന് പട്ടിയെ തല്ലിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകട്ടപ്പന: സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പേപ്പട്ടി കടിച്ചു. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ് ഗുരുതരാവസ്ഥയിലായ, കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകന് മെബിന് (ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്.…
