തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ എൻ ഡി എ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാൽ സീറ്റ് എറ്റെടുക്കാനുള്ള ബി ജെ പി…
Politics
-
-
NationalPolitics
ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കു മത്സരിച്ചേക്കും. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു സൂചന.…
-
NationalPoliticsVideos
സിറ്റിംഗ് എംപിക്കു സീറ്റ് നല്കി; രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിസിക്കാര്: രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി പാര്‍ട്ടി യോഗത്തില്‍ നേതാക്കളുടെ കൈയാങ്കളി. സിക്കാര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ സുമേദാനന്ദ സരസ്വതിക്കു സീറ്റ് നല്‍കിയതിനെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. സുമേദാനന്ദ സരസ്വതിക്ക് വീണ്ടും…
-
NationalPolitics
കോണ്‍ഗ്രസിന്റെ മിനിമം വേതന വാഗ്ദാനം തട്ടിപ്പും കാപട്യവുമാണെന്ന് അരുണ്‍ ജയ്റ്റലി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കോണ്‍ഗ്രസിന്റെ മിനിമം വേതന വാഗ്ദാനം തട്ടിപ്പും കാപട്യവുമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ദാരിദ്ര്യം രാഷ്ട്രീയവല്‍ക്കരിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. അഞ്ചു പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിന്…
-
KeralaPolitics
നിങ്ങളെന്നെ ബി.ജെ.പി അല്ല അല്‍ – ഖ്വയ്ദ ആക്കിയാലും വിരോധമില്ല,: ജോസഫ് വാഴയ്ക്കനെതിരെ എം. സ്വരാജ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ബി.ജെ.പിക്ക് പ്രസക്തിയില്ലാത്ത കേരളത്തില്‍ എല്‍.ഡി. എഫിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ അഭിപ്രായമാണെന്ന് എം.സ്വരാജ് എം.എല്‍.എ. അതിന് കോണ്‍ഗ്രസ് നേതാവ്…
-
KeralaPoliticsThiruvananthapuram
കുമ്മനം രാജശേഖരന് മോഹന്‍ലാലിനെ സന്ദര്‍ശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നടന് മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്. പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ…
-
ജയ്പൂര്‍: ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാറ്റില്‍ പറത്തി രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടി വിവാദമായിരിയ്ക്കുകയാണ്. ‘ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി…
-
NationalPolitics
യു.പി.എ ഭരണത്തില്‍ ഗംഗാജലം കുടിക്കാന്‍ കഴിയാത്ത പ്രിയങ്ക ഗാന്ധിക്ക് ബി.ജെ.പി ഭരണത്തില്‍ അതിന് കഴിയുന്നുവെന്ന് നിതിന്‍ ഗഡ്കരി
by വൈ.അന്‍സാരിby വൈ.അന്സാരിനാഗ്പുര്: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഗംഗാജലം കുടിക്കാന്‍ കഴിയാത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് ഇപ്പോള്‍ അതിന് കഴിഞ്ഞത് ബി.ജെ.പി ഭരണത്തിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭാ തിരഞ്ഞെടുപ്പ്…
-
NationalPolitics
പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഇന്ത്യയുടെ അഭിമാനമായ പാരാലിംപിക്സ് താരം ദീപാ മാലിക് ബിജെപിയില്‍ ചേര്‍ന്നു. ബ്രസീലില്‍ നടന്ന പാരാലിംപിക്സില്‍ ദീപ വെള്ളി മെഡല്‍ നേടിയിരുന്നു. പാരാലിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമായിരുന്നു…
-
KeralaPolitics
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് കോടിയേരി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമാകാത്തതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സ്വന്തം പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍…
