ഔറംഗാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസില്‍ നിന്ന് കസേരകള്‍ എടുത്തു കൊണ്ടുപോയി. മദ്ധ്യ മഹാരാഷ്ട്രയിലെ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് എംഎല്‍എ അബ്ദുള്‍ സത്താര്‍…
Politics
-
-
KeralaPoliticsThiruvananthapuram
കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാ രാമന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണ വേദികളില്‍ സജീവമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്. തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നിര്‍മ്മല തിരുവനന്തപുരത്തെത്തി.…
-
ElectionIdukkiPolitics
ജനവിരുദ്ധ സര്‍ക്കാരുകളെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരമാണ് തെരഞ്ഞെടുപ്പെന്ന് : ജോണി നെല്ലൂര്‍
മൂവാറ്റുപുഴ :ജനവിരുദ്ധ സര്‍ക്കാരുകളെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരമാണ് ലോകസഭാ തെരഞ്ഞെടുപ്പെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്മെന്റിനെ പുറത്താക്കുന്നതോടൊപ്പം കേരളത്തിലെ ഭീകര…
-
KeralaNationalPoliticsWayanad
വയനാട്ടില്‍ രാഹുല്‍ വന്നാലും ഒരു പ്രശ്നവുമില്ലെന്ന് സിപിഐ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ലെന്ന് സിപിഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി…
-
KeralaPolitics
വടകര, വയനാട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വടകരയിലെ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ വയനാട് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ…
-
KeralaPoliticsThiruvananthapuram
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പ്രചാരണ രംഗത്ത് സജീവമായി
by വൈ.അന്‍സാരിby വൈ.അന്സാരിപെരിങ്ങമല: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പ്രചാരണ രംഗത്ത് സജീവമായി . അതിനിടയില്‍ അഡ്വ.അടൂര്‍ പ്രകാശ് പെരിങ്ങമല മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളെ നേരില്‍ കാണുകയും അവരുടെ…
-
AlappuzhaKeralaPolitics
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരന്നതോടെ ആലപ്പുഴ തിരഞ്ഞെടുപ്പ് ചൂടില്‍
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരന്നതോടെ ആലപ്പുഴയില്‍ ഇനി കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫാണ് ആദ്യം ഗോദയിലിറങ്ങിയതെങ്കിലും പിന്നാലെയെത്തിയ ഷാനിമോളും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനും കച്ചമുറുക്കിയതോടെ ത്രികോണ…
-
മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. രാംപൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജയപ്രദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍…
-
ElectionFacebookPalakkadPoliticsSocial Media
രമ്യാഹരിദാസിനെതിരെ കൊഞ്ഞനം കുത്തി എത്തിയ ദീപനിശാന്തിനെതിരെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.’മനസൊന്ന് ചുരണ്ടി നോക്ക് ടീച്ചറെ, ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം’
ആലത്തൂര്‍: കവിത മോഷണത്തിന് ശേഷം രണ്ടാംവരവിന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ കൊഞ്ഞനം കുത്തി എത്തിയ ദീപനിശാന്തിനെതിരെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ഒപ്പം ദീപയുടെ എഴുത്തുകളും വാക്കുകളുമെല്ലാം മോഷ്ടിച്ചതല്ലെ,…
-
പട്ന: വിമത ബിജെപി നേതാവായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. തന്റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്ന സാഹിബില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി…
