ഇടുക്കി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് വിഎം സുധീരന്. അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളില്‍…
Politics
-
-
NationalPolitics
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്കാഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിലഖ്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഇതുസംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്…
-
KeralaPolitics
പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിപി.സി ജോർജിന്റെ കേരള ജനപക്ഷം എൻ.ഡി.എയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു. എന്‍.ഡി.എ നേതാക്കളുമായി പി.സി ജോർജ് ചർച്ച നടത്തിയെന്നാണ് വിവരം.…
-
NationalPolitics
ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി; ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക്…
-
ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനം രാജിവയ്ക്കണോ വേണ്ടയോ എന്ന് ജനറല്‍…
-
സോണിയാ ഗാന്ധിക്കെതിരെ വ്യാജ ഫേസ്ബുക്ക് വാര്‍ത്തകളുമായി ബിജെപി അനുകൂലികള്‍. ചെരുപ്പ് നക്കികളുടെ നേതാവായ സോണിയ ഗാന്ധി അവരുടെ രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ്. അത്തരം ചെരിപ്പ് നക്കികളുടെ കണ്ണിനെ ആനന്ദിപ്പിക്കുന്ന കുറച്ച്…
-
KasaragodKeralaPolitics
കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടിയെന്ന് കാസര്‍കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍…
-
ElectionKeralaPolitics
ലോക്സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ബുധനാഴ്ച മുതൽ; ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ബുധനാഴ്ച (മാര്‍ച്ച് 28) ആരംഭിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്…
-
NationalPolitics
രാജസ്ഥാനില്‍ മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരിജയ്പൂര്: രാജസ്ഥാനില്‍ ബിജെപിയുടെ മുന്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബിജെപിയില്‍നിന്ന് രാജിവച്ചത്. ബിജെപി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന…
-
NationalPoliticsVideos
രവിശങ്കര്‍ പ്രസാദിനെതിരെ ഗോ ബാക്ക് വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാറ്റ്ന: പാറ്റ്ന എയര്‍പോര്‍ട്ടില്‍ സ്വന്തം നേതാവിനെതിരെ മുദ്രാവാക്യം വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരയായിരുന്നു ഗോ ബാക്ക് വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. ഒരു വശത്ത് രാജ്യസഭാ എം.പി…
