കോട്ടയം: ലോകമെമ്ബാടും ഭീതി പടര്‍ത്തുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്ഭവ കേന്ദ്രമായ ചൈനയ്ക്ക് എതിരെ പത്രകുറിപ്പുമായി കേരളാ യൂത്ത് ഫ്രണ്ട് (എം). കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി…
Politics
-
-
കടലൂര്‍: തമിഴ് നടന് വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം…
-
NationalPoliticsRashtradeepam
സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നൂവെന്ന് പറഞ്ഞ് കൂടുതല്‍ അഭിനയിക്കേണ്ട, ബിജെപിയില്‍ ചേര്‍ന്നോളൂ; രജനീകാന്തിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം
by NEWS DESK 3by NEWS DESK 3ചെന്നൈ: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു മുസ്ലീം പൗരനെയും ബാധിക്കില്ലെന്ന് പറഞ്ഞ നടന് രജനികാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട…
-
NationalPoliticsRashtradeepam
ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തി ഷഹീന്‍ബാഗില്‍ നുഴഞ്ഞുകയറി ബിജെപി പ്രവര്‍ത്തക
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തി ഷഹീന് ബാഗിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഇടയില്‍ നുഴഞ്ഞുകയറിയ ബിജെപി പ്രവര്‍ത്തകയെ പിടികൂടി. റെറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനല്‍…
-
EntertainmentNationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന് രജനീകാന്ത്
by NEWS DESK 3by NEWS DESK 3ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന് രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.”വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന്…
-
Crime & CourtKeralaPoliticsRashtradeepamThiruvananthapuram
നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കമ്പിപ്പാരകൊണ്ടടിച്ചു; 3 കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ(36)…
-
KeralaPolitics
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന് പേര് ഭാരതീയന്’
by വൈ.അന്‍സാരിby വൈ.അന്‍സാരി‘ഞാന്‍ പൗരന് പേര് ഭാരതീയന്’ ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍…
-
ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
-
NationalPoliticsRashtradeepam
ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണ്: രാജീവ് ഗാന്ധി അല്ല രാജീവ് ഫിറോസ് ഖാന് : മുന്‍ പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി
by NEWS DESK 3by NEWS DESK 3ദില്ലി: ബജറ്റ് സെഷനില്‍ പ്രസിഡന്റിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജീവ് ഗാന്ധിക്കെതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശങ്ങളുമായി ബിജെപി എംപി പര്‍വേശ് വെര്‍മ്മ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന് എന്നാണ്…
-
NationalPoliticsRashtradeepam
കേജരിവാള്‍ ഭീകരവാദി, ; ആരോപണവുമായി കേന്ദ്രമന്ത്രി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഭീകരവാദിയാണെന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഇക്കാര്യത്തില്‍ നിരവധി തെളിവുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേജരിവാള്‍ നിഷ്കളങ്കനായി അഭിനയിക്കുകയാണ്. അദ്ദേഹം ജനങ്ങളോടു…
