ശരിയെന്നു ബോധ്യമുള്ള തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്ന പിണറായിയുടെ ആര്‍ജ്ജവം വലിയൊരു മാതൃകയാണന്ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജന്. കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ഉന്നതനായ ജനനേതാവാണ് പിണറായി വിജയന്. എന്റെ വിദ്യാര്‍ത്ഥി…
Politics
-
-
തിരുവനന്തപുരം കേരളത്തിന്റെ അമരക്കാരന് സഖാവിന് ഇന്ന് 75. മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കകേിലാവും…
-
MalappuramPolitics
കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത് കോൺഗ്രസ്. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയായ ടികെ അലവിക്കുട്ടിക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്. മലപ്പുറം…
-
ErnakulamKatha-KavithaLIFE STORYPolitics
വിപ്ലവ മാപ്പിളകവി പി.എം.അലിയാര് ഓര്‍മ്മയായിട്ട് 12വര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരിവിപ്ലവ മാപ്പിള കവി പി.എം. അലിയാര് എന്ന പാലത്തിങ്കല്‍ അലിയാര് മൂവാറ്റുപുഴയുടെ കലാ കായിക സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു. 2008ല്‍ മരണം മാടിവിളിക്കും വരെയും തന്റെ പ്രവര്‍ത്തന…
-
KeralaPolitics
മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്: കെ.സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതും പ്രതിരോധ…
-
KeralaNationalPolitics
പഞ്ചാബ്,രാജസ്ഥാന് സര്‍ക്കാരുകളുടെ ട്രെയിനുകള്‍ 21നും 22നുമായി കേരളത്തിലെത്തും
പഞ്ചാബ്, രാജസ്ഥാന് സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകള്‍ മെയ് 21,22 തീയതികളിലായി തിരുവനന്തപുരത്ത് എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. പഞ്ചാബ് ജലന്തറില്‍ നിന്നും മെയ്…
-
KeralaPoliticsThiruvananthapuram
മൾട്ടി ലവൽ മാർക്കറ്റിംഗ് മറയാക്കിയുള്ള ഓൺലൈൻ തട്ടിപ്പു തടയണം: രമേശ് ചെന്നിത്തല
നിയമ പരിരക്ഷയുള്ള മൾട്ടി ലവൽ മാർക്കറ്റിംഗ് മറയാക്കി ചില വിദേശ കമ്പനികൾ ഉൾപ്പടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാക്കിയിരിക്കു കയാണെന്നും, ഇതിനെതിരെ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഡയറക്ട്…
-
FacebookKeralaPolitics
ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?, തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്
മദ്യത്തിന്റെ വില്പന നികുതി വര്‍ദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു? ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി…
-
KeralaNationalPolitics
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുന്നു ജോസഫ് വാഴയ്ക്കന്
മൂവാറ്റുപുഴ : പ്രതിഷേധങ്ങള്‍ പോലും അടിച്ചമര്‍ത്തുകയും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയും ചെയ്യുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്ന് കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍…
-
മുവാറ്റുപുഴ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കു് അര്‍ഹമായ വിഹിതം നല്‍കുക ,കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുക ,പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന നയം അവസാനിപ്പിക്കുക ,തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക…
