കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര സബ് കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൂർണ്ണമായി കുറ്റവിമുക്തനായത് എൽദോസ്…
Politics
-
-
PoliticsSuccess Story
ജവഹർ പുരസ്കാരം 2026: പി ജെ ജോസഫിനും ചാണ്ടി ഉമ്മനും; മാധ്യമരംഗത്തെ തിളക്കമാർന്ന പ്രതിഭകൾക്കും അംഗീകാരം
ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ ജവഹർ കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൊതുസേവന രംഗത്തും നിയമനിർമ്മാണ സഭയിലും മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ഇത്തവണ ജൂറി തിരഞ്ഞെടുത്തത്. രാഷ്ട്രീയ…
-
കൊച്ചി: റിവ്യൂ ബോംബിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. നടൻ മാധവ് സുരേഷിനെ അധിക്ഷേപിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സൈബർ…
-
KeralaPolitics
‘ഈ അടിയൊന്നും പുത്തരിയല്ല സാറെ, എസ്എഫ്ഐ നേതാക്കള് വീണ് പോയാല് കേരളത്തിൽ സമരം ഏറ്റെടുക്കാന് ലക്ഷക്കണക്കിന് പ്രവര്ത്തകരുണ്ടാകും’; എം ശിവപ്രസാദ്
by NEWS DESK 3by NEWS DESK 3ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും എം ശിവപ്രസാദ്. ഇന്നലെ കേരള സർവകലാശാലയിൽ നേടിയ വിജയത്തിന്റെ…
-
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില് സാക്ഷി വിസ്താരം പൂര്ത്തിയായി. പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് നടക്കും. നാല് മാസത്തിലേറെയായി തുടര്ന്നു വന്നിരുന്ന വിചാരണ നടപടികളാണ് പാലക്കാട് ജില്ല…
-
NationalPolitics
‘കാർഷിക കടങ്ങൾ എഴുതിത്തള്ളി’; തമിഴ്നാട്ടിൽ നിർണായക പ്രഖ്യാപനങ്ങളുമായി വിജയ്
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. കർഷകർക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തിയതിനൊപ്പം തമിഴ് സിനിമാ മേഖലക്ക് ആശ്വാസകരമായ തീരുമാനങ്ങളും പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിനൊപ്പം…
-
NationalPolitics
കർണാടകയിൽ വീണ്ടും അധികാര തർക്കം; മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഉറച്ച് ഡി.കെ ശിവകുമാർ, വിട്ടുനൽകില്ലെന്ന് സിദ്ധരാമയ്യ
by NEWS DESK 3by NEWS DESK 3ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് ഭരണകൂടത്തിനുള്ളിലെ അധികാരത്തർക്കം വീണ്ടും സജീവമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉറച്ച നിലപാട് സ്വീകരിക്കുന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അധികാര…
-
KeralaPolitics
‘നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം കോൺഗ്രസിനുണ്ട്, ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടും’; ഡിസിസി പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3ധീരജ് വധക്കേസിൽ കോണ്ഗ്രസ് ജില്ലാ നേതൃത്വം പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു.നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികൾ. ഇക്കാര്യം കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട്…
-
KeralaPolitics
‘മുനമ്പത്ത് 10 മിനിറ്റില് തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയത്. പോണ പോക്കിൽ…
-
KeralaPolitics
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
by NEWS DESK 3by NEWS DESK 3ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി…
