ന്യൂഡല്ഹി: പുതിയ എ.ഐ എക്സിറ്റ് പോളുമായി സീ ന്യൂസ് ചാനല്. ആദ്യപ്രവചനത്തിലുള്ളതിനേക്കാള് എന്.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ചാനല് പുറത്തുവിട്ട രണ്ടാമത് എക്സിറ്റ് പോളില് പറയുന്നു. ഇന്ഡ്യ മുന്നണിക്ക്…
Politics
-
-
NationalPolitics
ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി
എക്സിറ്റ് പോള് ഫലങ്ങളും തുടര്നീക്കങ്ങളും ചര്ച്ച ചെയ്യാന് ബിജെപി-കോണ്ഗ്രസ് പാര്ട്ടി നേതാക്കള് ദില്ലിയില് യോഗം ചേരുന്നു. എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി.‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ്…
-
FacebookKeralaLIFE STORYNewsPoliticsSuccess Story
സതീശന് ആവേശം, പ്രവര്ത്തകരുടെ മനമറിയുന്ന നേതാവെന്ന് കോണ്ഗ്രസ് പ്രവര്ത്തകന്, മിസ്ഡ് കോളില് പോലും തിരികെ വിളിച്ച് കാര്യം തിരക്കുന്ന നേതാവ്, പ്രവര്ത്തകരെ ചേര്ത്തുപിടിക്കുന്ന രീതി മറ്റ് രാഷ്ട്രീയ നേതാക്കളും മാതൃകയാക്കണമെന്നും ഫെയ്സ്ബുക്ക് കുറിപ്പ്
കൊച്ചി: ഏതുസമയത്തും പ്രവര്ത്തകര്ക്ക് ആശ്രയിക്കാവുന്ന സംസ്ഥാനത്തെ വിരലില് എണ്ണാവുന്ന നേതാക്കളില് പ്രമുഖനായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രവര്ത്തന ശൈലി കൊണ്ടും പ്രവര്ത്തകരെ ചേര്ത്തുപിടിക്കുന്ന രീതി കൊണ്ടും നേതാക്കള്ക്കിടയിലെ…
-
PoliticsWorld
ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി
ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്.ട്രംപുമായി 2006ൽ…
-
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിന്റെ സ്റ്റേജ് തകര്ന്നു. പട്ലിപുത്ര ലോക്സഭാ മണ്ഡലത്തില് മത്സരിക്കുന്ന ആര്ജെഡി അധ്യക്ഷന് ലാലു പ്രസാദിന്റെ മകള് മിസ ഭാരതിക്ക് വേണ്ടി വോട്ട് അഭ്യര്ത്ഥിച്ച്…
-
NationalPolitics
ധ്രുവ് റാത്തിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ഉണ്ടാകുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്
തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള് എംപി.തന്നെ സ്വഭാവഹത്യ ചെയ്തതിന് പിന്നാലെ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ വധഭീഷണിയുണ്ടെന്നും സ്വാതി എക്സിൽ കുറിച്ചു.കൂടാതെ ബിഭവ് കുമാര് കേസില്…
-
ElectionKeralaPolitics
ലോകസഭ തിരഞ്ഞെടുപ്പുഫലം വന്നാല് ജാഗ്രത പാലിക്കണം; പ്രവര്ത്തകര്ക്ക് നിര്ദേശങ്ങളുമായി സിപിഎം
വടകരയില് വര്ഗീയ സംഘര്ഷാവസ്ഥ നിലനിര്ത്താനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും അത് മനസ്സിലാക്കി സിപിഎം, എല്ഡിഎഫ് പ്രവര്ത്തകരും ജനങ്ങളും സൗഹാര്ദം കാത്തുസൂക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തിരഞ്ഞെടുപ്പുഫലം വന്നാലും വര്ഗീയനീക്കങ്ങളെ…
-
മൈസൂർ സന്ദർശനത്തിൽ മോദി താമസിച്ച ഹോട്ടലിലെ ബിൽ അടച്ചില്ലെന്ന ആരോപണവുമായി അധികൃതർ. 80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. 2023 ഏപ്രിൽ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര…
-
മൂവാറ്റുപുഴ : നരസിംഹ സ്വാമി ക്ഷേത്രഭൂമി പള്ളി കമ്മറ്റിക്ക് നൽകാൻ സർക്കാർ ദേവസ്വം ബോർഡിന് ഉത്തരവ് നൽകി എന്ന പേരിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ്…
-
ErnakulamLOCALNewsPolitics
റബര് മാര്ക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിലെ ട്രാന്സ്ഫോമര്, സിപിഎം എതിര്ത്തിട്ടില്ലന്ന് സെക്രട്ടറി
മുവാറ്റുപുഴ: സ്വന്തം കഴിവുകേട് മറക്കാന് വികലമായ ആരോപണങ്ങളുമായി എംഎല്എയുടെ നേതൃത്വത്തില് കോണ്ഗ്രസ് സിപിഐഎമ്മിന് എതിരായി സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്ന് ഏരിയ സെക്രട്ടറി കെപി രാമചന്ദ്രന്. നഗരവികസനം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്ഷത്തിലേറെയായി,…
