ന്യൂഡല്ഹി: എഎപിയുടെ നാല് നേതാക്കളെ ജയിലില് അടച്ചാല് പാര്ട്ടി തകര്ന്നുപോകുമെന്നാണ് നരേന്ദ്രമോദി കരുതുന്നതെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അതിനായി മോദി ചെയ്യാന് പറ്റുന്നതെല്ലാം ചെയ്യുന്നു. എന്നാല് എത്ര തകര്ക്കാന്…
Politics
-
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്
മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ…
-
കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കോണ്ഗ്രസില് നിന്ന് പുറത്താക്കി. ലോകസഭാ തിരഞ്ഞെടുപ്പില് കോഴിക്കോട് കോണ്ഗ്രസ് സ്ഥാനാര്ഥിയായ എം കെ രാഘവനെതിരെ ഇദ്ദേഹം പ്രവര്ത്തിച്ചതായി…
-
ElectionKeralaNewsPolitics
വീണ്ടും പ്രവചനവുമായി റാഷിദ് സിപി; യുഡിഎഫിന് 17 സീറ്റ് വരെ, എല്ഡിഎഫിന് 3മുതല് 5വരെ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില് കേരളത്തിന്റെ സീറ്റ്നില പ്രവചിച്ച് റാഷിദ് സിപി. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയ ആളാണ് റാഷിദ്.…
-
KeralaNewsPolitics
കെജ്രിവാളിന്റെ ജാമ്യം: ഇ ഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് എം വി ഗോവിന്ദന്, അക്കൗണ്ട് മരവിപ്പിച്ച നടപടി തെറ്റുപറ്റിയത് ബാങ്കിനെന്നും സെക്രട്ടറി
തിരുവനന്തപുരം:അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ഇഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില് ഏറ്റുമുട്ടല് കൊണ്ട് കാര്യമില്ലെന്നും ചര്ച്ച ചെയ്ത്…
-
CourtDelhiNationalNewsPolitics
അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം; ജൂണ് രണ്ടിന് കെജ്രിവാള് കീഴടങ്ങണമെന്നും കോടതി
ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ് ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര് ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. ഡല്ഹി…
-
ElectionKeralaNewsPoliticsSocial Media
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില് പങ്കെടുത്തു; കോണ്ഗ്രസ് നേതാവിനെതിരെ നടപടി
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളിൽ നിന്ന് നീക്കി. കെപിസിസിയുടെ നിര്ദേശപ്രകാരമാണ് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നടപടിയെടുത്തത്.ബ്ലോക്ക്…
-
ElectionInstagramNationalPoliticsSocial Media
ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മകനെ കസ്റ്റഡിയിലെടുത്തു
ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി.പോളിംഗ് സ്റ്റേഷനില് പ്രവേശിച്ച് സോഷ്യല് മീഡിയയില് ലൈവ് വീഡിയോ ചെയ്തെന്നും ആരോപണമുണ്ട്.ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്ഥിയും സിറ്റിങ്…
-
KeralaNewsPolitics
ഭാരവാഹികളെ തീരുമാനിക്കാൻ മുസ്ലിം ലീഗിനറിയാം, ഉമര് ഫൈസി അതില് ഇടപെടേണ്ട; സാദിഖലി തങ്ങള്, പിഎംഎ സലാമിനെ മാറ്റണമെന്ന ആവശ്യം സമസ്ത ഉന്നയിച്ചിട്ടില്ല
മലപ്പുറം: ഭാരവാഹികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നും അത് പാര്ട്ടിയുടെ ആഭ്യന്തര കാര്യമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള്. മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാമിനെ മാറ്റണമെന്ന…
-
KeralaNewsPolitics
പുതിയ പാര്ട്ടി രൂപീകരിക്കാന് ജനതാദള് എസ്, നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്, മന്ത്രി കെ കൃഷ്ണന്കുട്ടിയും, മാത്യു ടി തോമസും പുതിയ പാര്ട്ടിയില് അംഗത്വം എടുക്കില്ല
തിരുവനന്തപുരം: പുതിയ പാര്ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനതാദള് എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്ന്നതോടെയാണ് പുതിയ പാര്ട്ടി രൂപികരണവുമായി സംസ്ഥാന നേതൃത്വം യോഗം വിളിച്ചിരിക്കുന്നത്.…
