മൂവാറ്റുപുഴ: തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കുക, കൃഷി സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് കര്‍ഷക മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.…
Politics
-
-
പെരുമ്പാവൂര്‍: വിശക്കുന്നവന് ഒരു നേരത്തെ അന്നം എന്ന ആശയവുമായി യുവമോര്‍ച്ച പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി വിഷുദിനത്തില്‍ പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ വിഷുസദ്യ നല്കി. യുവമോര്‍ച്ച ഉപാധ്യക്ഷന്‍ സലീഷ് ചെമ്മണ്ണൂര്‍ നേതൃത്വം…
-
കൊച്ചി :കസ്റ്റഡിമരണങ്ങള് അംഗീകരിക്കാനാകാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വരാപ്പുഴ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലാണ് ഏറ്റവും…
-
KeralaPolitics
വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെ പി കെ കൃഷ്ണദാസ്.
ചെങ്ങന്നൂര്‍: വാരാപ്പുഴയില്‍ ശ്രീജിത്തിനെ പൊലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിരപരാധിയായ ശ്രീജിത്തിനെ…
-
Politics
ബാര്‍ കോഴക്കേസില്‍ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി
കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് കെ. പി സതീശിനെയാണ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. നേരെത്ത വിജിലന്‍സും ആഭ്യന്തര വകുപ്പും സതീശിനെ…
-
HealthPolitics
കോണ്‍ഗ്രസ്സ് നേതാക്കളെ തള്ളി എ കെ ആന്റണി; മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരം
by NEWS DESK 3by NEWS DESK 3കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്ലിനെതിരെ എ.കെ ആന്റണി. മെഡിക്കല്‍ ബില്‍ പാസാക്കിയത് ദുഃഖകരം. അര്‍ഹതയുള്ളവരെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമായിരുന്നുവെന്നും ആന്റണി പറഞ്ഞു. മാനേജ്മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍…
-
InterviewPolitics
കേരളത്തിലേത് അഡ്ജസ്റ്റമെന്റ് ഭരണമാണെന്ന് പി.സി ജോര്‍ജ്
by NEWS DESK 3by NEWS DESK 3കൊച്ചി: ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്. എന്നാല്‍ ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റമെന്റ് ഭരണമാണെന്ന് അദ്ദേഹം…
-
ElectionPalakkadPolitics
പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഭരണത്തിനെതിരെയു.ഡി.എഫിന്റെ അവിശ്വാസപ്രമേയം
by NEWS DESK 3by NEWS DESK 3പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്. 52 അംഗ കൗണ്‍സിലില്‍ LDF അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് പ്രമേയം പാസാകുക. നിലവില്‍ ബിജെപിക്ക് 24,…
-
Politics
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കും: കെ.എം മാണി
by NEWS DESK 3by NEWS DESK 3കോട്ടയം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കേരളാ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നും,ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി എം.എൽ എ കർഷക താല്പര്യങ്ങൾ…
-
Politics
ലോഹ്യ രാജ്യപുരോഗമനം മാത്രം ചിന്തിച്ച സോഷ്യലിസ്റ്റ്: പ്രൊഫ.വി.ജെ.പാപ്പു
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മണ്മറഞ്ഞ റാം മനോഹര്‍ ലോഹ്യ രാജ്യ നന്മ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച സംശുദ്ധ ജനതാദള്‍ നേതാവായിരുന്നെന്ന് കൊച്ചി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും…
