തലശേരിയില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞതാണ് ശരിയെന്നും പിന്തുണ സിഒടി നസീറിനാണെന്നും വി. മുരളീധരന്…
Election
-
-
ElectionKeralaNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ലോക് നാഥ് ബെഹ്റ; ക്രമീകരണങ്ങള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. 59,292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 481 പൊലീസ്…
-
ElectionKannurLOCALNewsPolitics
മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി: പിന്നില്‍ സര്‍ക്കാരിന്റെ ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസെന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം…
-
ElectionKeralaNewsPolitics
957 സ്ഥാനാര്‍ഥികളില്‍ നിന്നും 140 പേരെ തെരഞ്ഞെടുക്കാനുള്ള അവകാശവുമായി 27446039 വോട്ടര്‍മാര്‍, കേരളത്തിന്റെ വിധിഎഴുത്ത് നാളെ, എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, ജാഗ്രതയോടെ പൊലിസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയ സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച…
-
ElectionNewsPolitics
യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നു; മികച്ച വിജയ പ്രതീക്ഷയെന്ന് എം.എം ഹസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം.എം ഹസന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ 99 ശതമാനമായിരുന്നു വിജയ…
-
ElectionNewsPolitics
ഇന്ന് നിശബ്ദ പ്രചാരണം; അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍, കേരളം പോളിംഗ് ബൂത്തിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആവേശക്കൊടുമുടി കയറിയ പരസ്യ പ്രചാരണം അവസാനിപ്പിച്ചതോടെ മുന്നണികള്‍ക്ക് ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.…
-
ElectionErnakulamNewsNiyamasabhaPolitics
എംഎല്‍എ ആയി തെരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും, വോട്ടര്‍മാരില്‍ പരിപൂര്‍ണ വിശ്വാസം; ജയം ഉറപ്പ് : മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എം എല്‍ എ ആയി തെരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഡോ.മാത്യു കുഴല്നാടന് പറഞ്ഞു.സാധാരണക്കാരെയും…
-
AgricultureElectionErnakulamNiyamasabhaPolitics
പൈനാപ്പിള്‍ കര്‍ഷകരുടെ നട്ടെല്ലായ വാഴക്കുളം നടുക്കര കമ്പനി തകര്‍ത്ത് കര്‍ഷകരോട് വഞ്ചന; എല്‍ദോ ഏബ്രഹാമിനെതിരെ കര്‍ഷകര്‍ രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഒരു നാടിന്റെ കാര്‍ഷിക സ്വപ്നങ്ങളുടെ ചിതയെരിഞ്ഞു കിടക്കുന്ന സ്ഥാപനമായി വാഴക്കുളം അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിങ് കമ്പനി. ഒരുകാലത്ത് നാട്ടിലെ പൈനാപ്പിള്‍ കര്‍ഷകരുടെ ആശയും ആശ്രയ കേന്ദ്രവുമായിരുന്ന സംസ്ഥാന…
-
ElectionErnakulamNewsPolitics
ഈസ്റ്റര്‍ ദിനത്തില്‍ സാധാരണക്കാര്‍ക്കൊപ്പം മാത്യു, വികസനത്തിന് അനന്ത സാധ്യതകളുള്ള മൂവാറ്റുപുഴയെ കഴിഞ്ഞ അഞ്ചു വര്‍ഷം പിന്നോട്ടടിച്ച എല്‍ദോ എബ്രാഹാമും എല്‍ഡിഎഫും ജനങ്ങളോട് മാപ്പുപറയണമെന്ന് മാത്യു കുഴല്നാടന്
മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന് ഈ ഈസ്റ്റര്‍ ദിനം എന്തുകൊണ്ടും പ്രത്യേകത നിറഞ്ഞതായി. പൊതു പ്രചാരണത്തിന്റെ അവസാന ദിനമായ ഞായറാഴ്ച തികച്ചും സാധാരണക്കാര്‍ക്കും പാവപ്പെട്ട അമ്മമാര്ക്കുമൊപ്പമായിരുന്നു മാത്യു.…
-
ElectionErnakulamLOCALNewsPolitics
നഗരത്തിലെ കടകള്‍ കയറിയും, തൊഴിലാളികളെ കണ്ടും വോട്ട് തേടി എല്‍ദോസ് കുന്നപ്പിള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: രാവിലെ ചേലക്കുളത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് കെ. എം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയെ സന്ദര്‍ശിച്ചു അനുഗ്രഹം തേടി പ്രചരണം ആരംഭിച്ച് എല്‍ദോസ് കുന്നപ്പിള്ളി.…
