എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. പ്രതിപക്ഷത്തിന്റെ അവസാന ബോംബും പൊട്ടിയില്ലെന്ന് മുഖ്യമന്ത്രി. ‘തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന്…
Election
-
-
ElectionNewsPolitics
വോട്ടിംഗ് മെഷീനില്‍ തകരാര്‍; പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംവോട്ടിംഗ് മെഷീന് തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പര്‍ ബൂത്തില്‍ മെഷീന് തകരാര്‍ മൂലം വോട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവര്‍ക്ക് ടോക്കണ്‍…
-
ElectionKollamLOCALNewsPolitics
തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമം: ഇഎംസിസി ഡയറക്ടര്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്ന് മേഴ്സിക്കുട്ടിയമ്മ; ഷിജു പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടര്‍ സ്വയം പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍…
-
ElectionKeralaNewsPolitics
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട…
-
ElectionKeralaNewsPolitics
നാളെ വോട്ടിംഗ് ദിനം: വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോര, തിരിച്ചറിയല്‍ കാര്‍ഡ് കൂടി വേണം; വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല.…
-
ElectionErnakulamKeralaLOCALNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി എറണാകുളം ജില്ല: ആകെ 3899 പോളിംഗ് ബൂത്തുകള്‍, ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രം വോട്ടിംഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത് 3899 പോളിംഗ് ബൂത്തുകള്‍. 2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 1647 പോളിംഗ് ബൂത്തുകളാണ് ഇത്തവണ അധികമായി ഒരുക്കിയിരിക്കുന്നത്.…
-
ElectionErnakulamLOCALNewsPolitics
വര്‍ഗീയ പ്രചാരണം: മുവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടനെതിരേ ഫ്ളക്സ് ബോര്‍ഡുകള്‍, പിന്നില്‍ മാന്യത മറന്ന എതിരാളികളെന്ന് മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മാന്യതയുടെ സകല സീമകളും ലംഘിച്ചു വര്‍ഗീയ പ്രചാരണങ്ങളിലേയ്ക്ക് തെരെഞ്ഞെടുപ്പ് വഴുതി പല മണ്ഡലങ്ങളും. ഏറ്റവും ഒടുവില്‍ എറണാകുളത്ത് മുവാറ്റുപുഴയിലാണ് ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ അരങ്ങു തകര്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.…
-
ElectionErnakulamLOCALNewsPolitics
വ്യക്തിഗത സന്ദര്‍ശനങ്ങള്‍ നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്; പൂര്‍ണ പ്രതീക്ഷയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് നിയോജക മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ വ്യക്തിഗത സന്ദര്‍ശനങ്ങള്‍ നടത്തി. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളില്‍ സംബന്ധിച്ച ജോസഫ് വാഴയ്ക്കന് പാമ്പാടി ദയറ…
-
ElectionErnakulamLOCALNewsPolitics
നിശബ്ദ പ്രചാരണ ദിവസം വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം; സജീവമായി ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി സി.എന്‍ പ്രകാശ്; ഒപ്പം ഓടി എന്‍ഡിഎ സ്ഥാനാര്‍ഥി ജിജി ജോസെഫിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നിശബ്ദ പ്രചാരണ ദിവസം മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ വാളകത്ത് വീടുകള്‍ സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന്…
-
ElectionKollamLOCALNewsPolitics
വിള്ളല്‍ മാറാതെ നേതൃത്വം: യുഡിഎഫിന് ആരുമായും നീക്കുപോക്കില്ല; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.…
