അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ വി.എസ്. അച്യുതാനന്ദന്. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍…
By Election
-
-
By ElectionKeralaNewsPolitics
പലയിടങ്ങളിലും യന്ത്ര തകരാര്‍: ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍…
-
By ElectionKeralaNewsPolitics
വോട്ടെടുപ്പ് തുടങ്ങി: ബൂത്തുകളില്‍ നീണ്ട ക്യൂ: കോവിഡ് മാനദണ്ഡം നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്, എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന് എന്നിവര്‍ വോട്ട് ചെയ്തു.…
-
By ElectionErnakulamLOCALPolitics
തദ്ദേശ തിരഞ്ഞെടുപ്പ്: മുവാറ്റുപുഴ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫിനായി മാറ്റുരക്കുന്നത് നാട്ടിലെ സുപരിചിത; യുവ സ്ഥാനാര്‍ത്ഥി ഫൗസിയ അലി വിജയ പ്രതീക്ഷയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് മുവാറ്റുപുഴ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ ഇടതുപക്ഷത്ത സ്ഥാനാര്‍ത്ഥിയായി മാറ്റുരയ്ക്കുന്നത് യുവ വനിതാ സ്ഥാനാര്‍ത്ഥി ഫൗസിയ അലി. ജനിച്ചു വളര്‍ന്ന വാര്‍ഡില്‍ തന്നെ മത്സരരംഗത്ത് എത്തിയ ഫൗസിയ…
-
By ElectionErnakulamLOCALPolitics
പായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ വ്യത്യസ്തമായ പ്രചാരണങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ്; നാടിന്റെ പള്‍സ് അറിഞ്ഞുള്ള പദ്ധതികളുമായി നൗഷാദ് വോട്ടര്‍മാര്‍ക്കിടയില്‍ സജീവം
by രാഷ്ട്രദീപംby രാഷ്ട്രദീപംപായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ വ്യത്യസ്തമായ പ്രചാരണങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ് ജനപ്രീതി നേടുന്നു. കഴിഞ്ഞ 45 വര്‍ഷത്തോളമായി 18ാം വാര്‍ഡിലെ സ്ഥിരതാമസകാരനായ നൗഷാദ് ജാതി- മത രാഷ്ട്രീയത്തിനപ്പുറം…
-
By ElectionErnakulamLOCALPolitics
ഡിജിറ്റല്‍ റോഡ് ഷോയും കൊട്ടിക്കലാശവും: പ്രചരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി, കോവിഡ് സുരക്ഷ ഓര്‍മ്മപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. യേശുദാസ് പറപ്പിള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂര്: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിത സാഹചര്യം മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ ഡിജിറ്റല്‍ പ്രചരണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ അതില്‍…
-
By ElectionKeralaNewsPolitics
വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ: മാധ്യമ പ്രവര്‍ത്തകര്‍ ആശയകുഴപ്പം ഉണ്ടാക്കുന്നു; മറുപടി പറയാനില്ലെന്ന് എംഎം ഹസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഎം വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയത…
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് നിയന്ത്രണം ലംഘിച്ച് ഉദ്യോഗസ്ഥര്‍; തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിക്കുംതിരക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍…
-
By ElectionKeralaNewsPolitics
സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്…
-
By ElectionKeralaNewsPolitics
കൊവിഡിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്…