കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ് കോടതിയില്‍…
Police
-
-
KeralaPalakkadPolice
പോലീസ് ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ത്തു , യുവാവ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പോലീസ് വാഹനത്തിന് നേരേ അതിക്രമം.പോലീസ് ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ത്തു യുവാവ് കസ്റ്റഡിയില്‍.വാണിയംകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷന് പുറത്തെ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന…
-
CourtErnakulamKeralaPolice
കുറ്റങ്ങള്‍ തെളിഞ്ഞു, അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:കുറ്റങ്ങള്‍ തെളിഞ്ഞു,അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട് . ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുെകാന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം…
-
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസിനു നേരെ വെടിവച്ച കേസില്‍ ആരോപണവുമായി കുടുംബം രംഗത്ത്. പൊലീസെത്തിയത് ഗുണ്ടകളുമായെന്ന് അറസ്റ്റിലായ ബാബുവിന്റെ ഭാര്യ ലിന്‍ഡ പറഞ്ഞു. പൊലീസിനു നേരെ വെടിവച്ചില്ല. അക്രമികളെ ഭയപ്പെടുത്താന്‍ മുകളിലേക്കാണ്…
-
വയനാട് : ആനക്കൊമ്പുമായി ആറംഗസംഘം വനംവകുപ്പിന്റെ പിടിയില്‍. ആനക്കൊമ്പ് എത്തിച്ചത് കര്‍ണാടകയില്‍ നിന്ന്,മാനന്തവാടിയില്‍ പ്രതികളുടെ ലോഡ്ജില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. പിടിയിലായവരില്‍ കര്‍ണാടകക്കാരും വയനാട്ടുകാരുമുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന ഒനക്കൊമ്പാണ് ഇവരില്‍…
-
കണ്ണൂര്‍: ചിറക്കലില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ വെടിവയ്പ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയാണ് വെടിവയ്പുണ്ടായത്.വെള്ളിയാഴ്ച രാത്രിയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍…
-
PalakkadPolice
തൃത്താല ഇരട്ടകൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: തൃത്താല ഇരട്ടകൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.തൃത്താലയില്‍ സുഹൃത്തുക്കളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഇയാളെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തൃത്താല കണ്ണന്നൂരിലെ…
-
ErnakulamKeralaPolice
യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടിയ സംഘം പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം :യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടി യുവതികള ടക്കം നാലു പേര് പിടിയില്‍. ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍ വീട്ടില്‍ ആതിര (28), ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സലില്‍…
-
CourtErnakulamKeralaPolice
ആലുവയില്‍ 5 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവo, വിധി നാളെ പ്രഖ്യാപിക്കുo
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ആലുവയില്‍ 5 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കുറ്റകൃത്യം നടന്ന് 100 ദിവസമാകുമ്ബോള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത്.…
-
KeralaPalakkadPolice
പാലക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ,സുഹൃത്താണ് അക്രമിച്ചതെന്ന് മരണമൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: തൃത്താല കരിമ്പനക്കടവിന് സമീപം യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ആണ് തന്നെ കത്തികൊണ്ട് ആക്രമിച്ചെന്ന് അന്‍സാര്‍ പൊലീസിന് മൊഴി നല്കി.ഇത്…
