തിരുവനന്തപുരം: തലസ്ഥാനത്ത് പത്തൊന്‍പതുകാരനെ വെട്ടിക്കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിമഠം കോളനിയില്‍ അലിയാര്, അജിത ദമ്ബതികളുടെ മകന് അര്‍ഷാദ്(19) കൊല്ലപ്പെട്ട കേസില്‍ കരിമഠം കോളനി നിവാസി…
Police
-
-
KeralaKozhikodePolice
പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.സംഘത്തിലുള്ള മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു…
-
ErnakulamKeralaPolicePolitics
വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പൊലിസില്‍ പരാതി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പൊലിസില്‍ പരാതി നല്കി. വ്യാജ ഐഡി…
-
KeralaPoliceThiruvananthapuram
സ്റ്റേഷനുള്ളില്‍വച്ച് പോലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പോലീസിന് നേരേ പ്രതിയുടെ ആക്രമണം. സ്റ്റേഷനുള്ളില്‍വച്ച് പോലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു.ക്രിമിനല്‍ കേസിലെ പ്രതിയായ അനസ് ഖാന് ആണ് അതിക്രമം നടത്തിയത്.പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനില്‍…
-
KannurPolice
ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ചു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് 14 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് . കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി…
-
KeralaKottayamPolice
മകനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അച്ഛന് തൂങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അച്ഛന് തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന് (74) ആണ് മരിച്ചത്. പരിക്കേറ്റ മകന് ശ്രീജിത്ത് ചികിത്സയില്‍. സ്വത്ത് തര്‍ക്കത്തെ…
-
ErnakulamKeralaPolice
നരാധമന് തൂക്കുകയര്‍, ആലുവ പെണ്‍കുട്ടിക്ക് നീതി; വിവേക് കുമാര്‍ ഇനി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ : റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അഭിമാനത്തോടെ ജില്ലയില്‍ നിന്ന് പടിയിറങ്ങി. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ടീമിനെ…
-
മൂവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. യുപി സ്വദേശി അന്‍വറാണ് പിടിയിലായത്. താമസസ്ഥലത്തുനിന്നാണ് മൂവാറ്റുപുഴ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രഹസ്യവിവരത്തെതുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടരയോടെ പോലീസ്…
-
ErnakulamKeralaPolice
കൊച്ചിയില്‍ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയില്‍ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍.സ്ത്രീഉള്‍പ്പെടെ മൂന്നംഗസംഘമാണ് കടവന്ത്രയിലെ ഹോട്ടലില്‍ നിന്ന് പിടിയിലായത്. രാസലഹരി വില്പനയ്ക്കു പുറമേ ഇത് ഉപയോഗിക്കുന്നതിലും ഇവര്‍…
-
BangloreDeathNationalPolice
വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് സുഹൃത്ത് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: കര്‍ണാടകയില്‍ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് സുഹൃത്ത് പിടിയില്‍.കഴിഞ്ഞ ദിവസം ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. സുചിത്ര(21)യെ സുഹൃത്തായ തേജസി(23) കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
