മലപ്പുറം: മരിച്ചയാളുടെ പേരില്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കിം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം…
Police
-
-
AlappuzhaIdukkiInstagramNewsPoliceSocial Media
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, സ്വത്ത് തട്ടിയെടുക്കുന്ന; യുവാവ് പിടിയില്‍, പീരുമേട് സ്വദേശി പിടിയിലായത് തട്ടിപ്പ് തുടരുന്നതിനിടെ
ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ പരാതിയിലാണ്…
-
AccidentPathanamthittaPolice
അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വര്‍ഷം; അനുജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വര്‍ഷം. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറില്‍…
-
ErnakulamNewsPolice
കൊലയാളി ഷാഹുല്‍ സ്ഥിരം ശല്ല്യക്കാരന്, വീട് അക്രമിച്ചിരുന്നു. ഷാഹുലിനെതിരെ മൂവാറ്റുപുഴ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും സഹോദരന്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്ന പ്രതിയായ ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന് ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുല്‍നെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.…
-
ErnakulamNewsPolice
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വീട്ടമ്മയെ കുത്തികൊന്നു, പുരുഷ സുഹൃത്ത് അറസ്റ്റില്‍
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു, പുരുഷ സുഹൃത്ത് അറസ്റ്റില്‍.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ ആണ് നാടിനെ നടുക്കിയ…
-
MalappuramNewsPolice
വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടി; നാല് പേര് കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും പോലിസ് വന്‍ സ്ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരെയാണ്…
-
CourtKeralaKottayamNewsPolice
സാമ്പത്തിക തട്ടിപ്പ് കേസ്; മോണ്സന് മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യന് അറസ്റ്റില്‍
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.…
-
DeathErnakulamNewsPolice
ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജീവനൊടുക്കി, ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
ആലുവ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചുദിവസങ്ങളിലായി ബാബുരാജ്…
-
NewsPolice
സിദ്ധാര്‍ത്ഥന്റെ മരണം: പിതാവിന്റെ സമരപ്രഖ്യാപനത്തിന് പിന്നാലെ അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം, സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഡല്‍ഹിയിലെത്തി രേഖകള്‍ കൈമാറും.
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറാന്‍ തീരുമാനം. ഇതിനായി…
-
IdukkiNewsPolice
യുവതിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന വീഡിയോ പകര്‍ത്തി ബന്ധുകള്‍ക്ക് അയച്ചു: കട്ടപ്പന സ്വദേശി അറസ്റ്റില്‍
ഇടുക്കി : അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തി പീഡന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകള്‍ക്കും അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ്…
