കൊല്ലം കൊട്ടിയത്ത് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും മുങ്ങി. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായാണ് പെണ്‍കുട്ടിയുടെ…
Police
-
-
Crime & CourtKeralaNewsPolice
12 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികള്‍ പരിശോധിക്കാതെ ക്ലീന്‍ ചിറ്റ് നല്കാന് കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്. ബിനീഷുമായി ബന്ധമുള്ള കൂടുതല്‍ പേരെ…
-
സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച പുതിയ പോലീസ് സ്റ്റേഷന് മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ…
-
Crime & CourtKeralaLOCALNewsPathanamthittaPolice
ആംബുലന്‍സിനുളളില്‍ പീഡനം; പ്രതിയ്ക്ക് പൊലീസ് ക്ലിയറന്‍സ് സര്ട്ടിഫിക്കേറ്റില്ലെന്ന് കണ്ടെത്തല്‍, സര്‍ട്ടിഫിക്കേറ്റ് ഇല്ലാതിരുന്നിട്ടും ഇയാള്‍ക്ക് ജോലി കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുളളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും മാത്രം ഉപയോഗിച്ചാണ് പ്രതി നൗഫല്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് കണ്ടെത്തി.…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ നിന്ന്…
-
Crime & CourtKeralaKollamLOCALNewsPolice
റംസിയുടെ മരണം; പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബര്‍ സെല്‍ അംഗങ്ങളും രണ്ട്…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ്: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക്…
-
CinemaCrime & CourtIndian CinemaNationalNewsPolice
നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യല്‍, ഒടുവില്‍ ശക്തമായ തെളിവുകളോടെ അറസ്റ്റ് എന്ന് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി റിയ ചക്രവര്‍ത്തിയെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിലാണ് അറസ്റ്റ്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുശാന്തിന് റിയ…
-
CinemaCrime & CourtIndian CinemaNationalNewsPolice
ബംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംകന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സഞ്ജനയുടെ വീട്ടില്‍ സെന്‍ട്രല്‍…
-
Crime & CourtDeathKeralaLOCALNewsPathanamthittaPolice
പത്തനംതിട്ടയില്‍ കത്തെഴുതിവച്ച ശേഷം വയോധികയെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട കുമ്പഴയില്‍ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടില്‍…
