തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികള്‍ രഹസ്യമാക്കി വെക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. പ്രധാമനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ്…
Police
-
-
കാസര്‍കോട്: 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര് പിടിയില്‍.കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍…
-
KeralaNewsPolicePolitics
പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകും’; കെ സുരേന്ദ്രന് ഊമക്കത്ത്, ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത് , ഉന്നതതല അന്വേഷണം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഊമക്കത്ത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ…
-
ErnakulamPoliceReligious
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍. സഭാ വൈദികന് ശെമവൂന്‍ റമ്പാന്(77) ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മൂവ്വാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ്…
-
ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് എന്നിവയടക്കമുള്ള…
-
-
DeathKozhikodePolice
ഭര്‍ത്താവിന്റെ സഹോദരിയെ ലക്ഷ്യം വെച്ച് ഐസ്ക്രീമില് വിഷം കലര്‍ത്തി; മരിച്ചത് സഹോദരന്റെ മകന്, 12 കാരന്റെ മരണം കൊലപാതകം, പിതാവിന്റെ സഹോദരി അറസ്റ്റില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍…
-
പത്തനംതിട്ട: എംഡിഎംഎയുമായി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍. മൈലപ്ര സ്വദേശി മിഥുന് രാജീവാണ് (24) അറസ്റ്റിലായത്. ഇയാളില്‍ നിന്നും 9.61 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് ടീമിന്റെയും…
-
KozhikodePolice
താമരശ്ശേരിയില്‍ യുവാവിന് വെട്ടേറ്റു; നരിക്കുനി സ്വദേശി മൃദുലിന് വെട്ടേറ്റത് ഇന്ന് പുലര്‍ച്ചെ
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില്‍ നിന്ന് പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ യുവാവ് കോഴിക്കോട്…
-
Police
യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ലൈംഗികമായി ഉപദ്രവിച്ചു, പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ് അങ്കിത ദത്ത്
ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. അസം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് മാനനഷ്ടക്കേസ് നല്‍കിയത്. ശ്രീനിവാസ്…
