ലോസ് ആഞ്ചലസ്: ഇന്ത്യന്‍ സ്ത്രീയുടെ ജീവിതാവസ്ഥ ചിത്രീകരിച്ച പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്കര് പുരസ്കാരം. മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കര് പുരസ്കാരമാണ് ഇറാനിയന്‍ സംവിധായിക റയ്ക…
World
-
-
91 -ാമത് ഓസ്കാര്‍ പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ പുരസ്കാരം റജീന കിംഗിനാണ്.…
-
അബുദാബി: യു.എ.ഇയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഗതാഗത വകുപ്പ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദീര്‍ഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂര്‍ നടക്കുന്നതാണ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് എമിറേറ്റുകളെ കോര്‍ത്തിണക്കിക്കൊണ്ടാണ്…
-
World
ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വിമാനത്തിൽ നിന്ന് യാത്രക്കാരെ…
-
ReligiousWorld
കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യം: മാര്‍പ്പാപ്പ
by വൈ.അന്‍സാരിby വൈ.അന്സാരിവത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ അറിയിച്ചു. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ…
-
World
13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയിട്ടു: രക്ഷിതാക്കള്‍ കുറ്റക്കാരെന്നു കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിലോസ്ഏഞ്ചലസ്: രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന് ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50)…
-
World
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിംഗ്ടണ്: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു…
-
ഹേഗ്: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകര സംഘടനയായ ജെയ്ഷെ…
-
മെഷീനില്‍ അഞ്ച് വയസുകാരി ഓടിക്കയറുന്നു. ഞെട്ടിനില്‍ക്കുന്ന മറ്റു യാത്രക്കാര്‍. മാതാപിതാക്കള്‍ യാത്രാടിക്കറ്റ് പരിശോധനയ്ക്ക് പോയതിനിടെയാണ് പെണ്‍കുട്ടി സംഗതി ഒപ്പിച്ചത്. സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചുവയസുകാരി എക്സ്റേ മെഷീനിനുള്ളില്‍ ചാടിക്കയറുന്നതും…
-
World
പുല്‍വാമ ഭീകരാക്രമണം: ഇമ്രാന് ഖാന് ഉന്നതതല യോഗം വിളിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുവേണ്ടിയാണ് ഇമ്രാന് ഉന്നതതല യോഗം വിളിച്ചത്. ഉന്നതതല യോഗത്തിനിടെ കരസേന…
