മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വേലികോണിനെയാണ് അച്ചടക്ക ലംഘനത്തിന് ജില്ലാ പോലീസ് മേധാവി സസ്പെൻഡ്…
News
-
-
ErnakulamFloodKeralaNews
പ്രതിപക്ഷ നേതാവ് വിദേശ യാത്ര ഒഴിവാക്കി, മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം, വിഡി സതീശൻ പറവൂരിന്റെ കരുതൽ സ്പർശം, കേരളത്തിൻ്റെ കാവലാൾ
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റെ വിദേശ യാത്ര ഒഴിവാക്കി. മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം സാന്ത്വനവുമായി വി ഡി പറവൂരിലെത്തി. പറവൂരിന് ഉയിരാണ് വി ഡി…
-
മൂവാറ്റുപുഴ: സി.ഐ.ടി.യു സ്ഥാപക ദിനമായ മെയ്30ന് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരം ശുചീകരിക്കും. ആശുപത്രിയും പരിസരവും കാടുകയറി നിറഞ്ഞതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിലാണ്…
-
DelhiKeralaNationalNewsPolice
ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു മരിച്ചു, വടകര സ്വദേശിയുമായ കെ. ബിനേഷ് (50) ആണ് മരിച്ചത്.
ന്യൂഡല്‍ഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു മരിച്ചു. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി ഉത്തംനഗര്‍ ഹസ്ത്സാലിലായിരുന്നു…
-
CinemaMalayala CinemaNewsPolice
യുവനടിയുടെ പരാതി; സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗത്തിന് കേസ്, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന്
കൊച്ചി: യുവനടിയുടെ പരാതിയില്‍ സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസില്‍ നെടുമ്പാശ്ശേരി പൊലീസ്…
-
കെഎസ്ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ.അനാവശ്യ ചോദ്യങ്ങൾ യാത്രക്കാരെ അസ്വസ്ഥരാക്കുന്നുവെന്നാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്.യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം…
-
തിരുവനന്തപുരം ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന പോലീസ് മേധാവിയും വിവിധ മേഖലകളില്‍ ക്രമസമാധാന ചുമതലകളുള്ള എ ഡി ജി പിമാരും യോഗത്തില്‍…
-
IdukkiKeralaNewsPolice
മദ്യനയത്തില്‍ ഇളവിന് പണപ്പിരിവ്; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയില്‍, അനിമോനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാര്‍കോഴ നല്‍കാനായി ബാര്‍ ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. വിവാദത്തിലെ ഗൂഢാലോചനാ പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്…
-
മൂവാറ്റുപുഴ: നിര്‍ദ്ധന രോഗികളായ കാലാകാരന്മാര്ക്ക് കൈതാങ്ങാകാന്‍ ഷീജ മണിയും സഹപ്രവര്‍ത്തകരും തെരുവോരങ്ങളില്‍ പാടുന്നു. കൊച്ചിന് കലാവേദി ട്രൂപ്പിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പുന്നോപ്പടി പണിക്കോടിയില് ഷീജ മണിയും കൂട്ടരുമാണ് സഹപ്രവര്‍ത്തകര്‍ക്ക് കൈതാങ്ങാകാന്‍…
-
EducationKeralaKozhikodeMalappuramNewsWinner
പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷകരുടെ എണ്ണം 4,65,960, അപേക്ഷകരുടെ എണ്ണം കൂടിയതോടെ മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായി
മലപ്പുറം: പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ മലബാറിന്റെ സീറ്റു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും. ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. രണ്ട്…
