രാജ്യത്ത് കോവിഡ് പ്രതിസന്ധിക്കിടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ റെക്കോഡ്…
National
-
-
-
NationalNewsPolitics
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍; താത്ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു, രാഹുല്‍ ഗാന്ധി സംഘടന തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും
സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ച് കോണ്‍ഗ്രസ്. ജൂണില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ നിയോഗിക്കാന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി…
-
NationalNews
കേന്ദ്രസര്‍ക്കാരും കര്‍ഷകരും നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം; ഇതില്‍ കൂടുതല്‍ വഴങ്ങാനാവില്ലെന്ന് കേന്ദ്രം
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍…
-
NationalNews
കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റില്‍ വന്‍ സ്ഫോടനം; പത്തോളം പേര്‍ക്ക് ജീവന് നഷ്ടമായി
കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റില്‍ വന്‍ സ്ഫോടനം. പത്തിലധികം അളുകള്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷര്‍ യൂണിറ്റില്‍ ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍…
-
NationalNews
കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം
കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും.…
-
NationalNews
കോവിഡ് വാക്സിന്: രണ്ടാംഘട്ടത്തില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും
കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള…
-
DeathDelhiMetroNationalNews
സമരവേദിയില്‍ ഒരു കര്ഷകന് കൂടി ജീവനൊടുക്കി; രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കുറിപ്പ്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയിലാണ് ജയ ഭഗവാന് റാണ(42)…
-
AgricultureNationalNews
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും; കേന്ദ്രസര്‍ക്കാരുമായി പതിനൊന്നാം വട്ട ചര്‍ച്ച നാളെ
കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന് ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും.…
-
ElectionNationalNewsPolitics
പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; ഉറച്ച നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; എംപിമാരെ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് ഇക്കാര്യം അറിയിക്കും
കോണ്‍ഗ്രസിലെ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ ഒന്നില്‍ അധികം ലോക സഭാംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.…