കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടങ്ങി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ടൗൺഹാളിൽ…
Kerala
-
-
CinemaDeathKerala
‘നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ടീയ-സിനിമാ ലോകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് സലിംകുമാർ വിടവാങ്ങിയതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം…
-
KeralaPolice
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; SFIO കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസിഎംആര്എല്-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് എറണാകുളം പിഎംഎല്‍എ…
-
എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള…
-
Kerala
‘കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്ന ബിസിനസുകാരൻ ലഹരി ഒഴുക്കുന്നു’; പൊലീസിന് ഉണ്ട ഇല്ലെങ്കിൽ എന്റെ തോക്കിൽ നിന്ന് നൽകാമെന്ന് ഹിമവൽ ഭദ്രാനന്ദ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസമാണെന്ന് ഹിമവൽ ഭദ്രാനന്ദ (തോക്ക് സ്വാമി). കേരളത്തെ തകർക്കാനാണ് ശ്രമം. മയക്കുമരുന്നിനെ കുറിച്ച് പറഞ്ഞതിന് തന്നെ ജയിലിൽ അടച്ചു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ…
-
HealthKerala
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ…
-
KeralaPolitics
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപഴ്സൺ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡാണെന്നും ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചതെന്നും സണ്ണി…
-
KeralaPolitics
സിജെപി പ്രതിഷേധത്തിനിടെ ആനിരാജക്കെതിരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനിരാജ ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. സിപിഐ നേതാക്കളെ ആക്രമി സംഘം…
-
KeralaPolitics
ഗണ്മാന്മാരുടെ മര്‍ദനം: ‘തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ?, തലയ്ക്കടിക്കുന്നത് കാണാനില്ല’: കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴയില് നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദിച്ച കേസില്‍ ഇന്നും എസ്ഐടിയോടും പ്രോസിക്യൂഷനോടും ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. തല ലക്ഷ്യം വച്ചാണ്…
-
KeralaPolitics
വി എസ് അച്യുതാനന്ദന്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി വിജയന്; കെ സുരേഷ് കുമാറിന്റെ പുസ്തകത്തില്‍ ഗുരുതര ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ…
