തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം ബാങ്കില്‍ കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന് പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തു. ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍…
Kerala
-
-
KeralaReligious
പള്ളി തര്‍ക്കം: യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് ശുശ്രൂഷകള്‍ നടത്തിയത് പള്ളിക്ക് പുറത്തുവെച്ച്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായാ ഓര്‍ത്തഡോക്സ് തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് പള്ളിയ്ക്ക് പുറത്ത വച്ച് ശുശ്രൂഷകള്‍ നടത്തി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്സ്…
-
ആയൂര്‍: കൊല്ലം ആയൂരില്‍ കെ.എസ്.ആര്.ടി.സി ബസും-ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരില്‍ 5 പേരും മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ്…
-
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്തായിരിക്കും യോഗം നടക്കുന്നത്. ആലപ്പാട്ടെ കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി…
-
Kerala
ഹര്‍ത്താല്‍ ദിനത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിചാവക്കാട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരായ മൂന്നു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളി ഗണേശമംഗലത്തെ റൈസ് ബൗള്‍…
-
Kerala
വാഹനപരിശോധനകള്ക്കായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സംവിധാനമുള്ള ക്യാമറകള്‍ വരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിമുതല്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സംവിധാനമുള്ള ക്യാമറകളാണ് ഇനിമുതല്‍ ഈ ജോലി ചെയ്യുന്നതെന്നാണ്…
-
AccidentKerala
കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 മരണം
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ആയൂര്‍- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കാറിലുണ്ടായിരുന്ന ആറ് പേരില്‍ 5 പേരും മരിച്ചു . കെഎസ്ആര്‍ടിസി ബസും ആള്‍ട്ടോ – 800 കാറുമാണ് അപകടത്തില്‍ പെട്ടത്. അകമണ്‍,…
-
സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ അമ്മാമ്മയും കൊച്ചുമകനും അങ്ങനെ സിനിമയിലെത്തി. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലേക്കാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചിരിക്കുന്നത്. ദേവന് സുബ്രഹ്മണ്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.…
-
Kerala
മകരവിളക്ക് കാണാന്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്ന് കണക്കുകൂട്ടല്‍
by വൈ.അന്‍സാരിby വൈ.അന്സാരിസന്നിധാനം: സന്നിധാനത്ത് മകരവിളക്ക് കാണാന്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ തിരക്ക് മുന്നില്‍ക്കണ്ടുള്ള സൗകര്യങ്ങള്‍ സന്നിധാനത്തും സമീപ പ്രദേശങ്ങളില്‍ ഒരുങ്ങിയിട്ടില്ല. അപകടകരമായ നിലയില്‍ നിരവധി…
-
KeralaNational
മുല്ലപ്പെരിയാന്‍ അണക്കെട്ടിനായ 9 വര്‍ഷം കേസ് നടത്തി: കേരളം ചെലവാക്കിയത് അഞ്ചര കോടിരൂപ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തമിഴ്നാടിനെതിരെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താന്‍ കേരളസര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷം ചിലവഴിച്ചത് അഞ്ചരക്കോടിയിലധികം രൂപ. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നടത്താനും മറ്റ്…
