തിരുവനന്തപുരം: ബിജെപിക്കും സിപിഎമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിലവിലുള്ളത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ്. രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് അത്…
Kerala
-
-
തിരുവനന്തപുരം: കൊടും ചൂടില്‍ സംസ്ഥാനത്ത് ഇന്ന് മൂന്നിടങ്ങളിലായി മൂന്ന് പേര് കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതം കാരണമെന്ന് സംശയം. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രം മരണം സംബന്ധിച്ച സ്ഥിരീകരണമുണ്ടാകു. മൂന്ന്…
-
ElectionKeralaWayanad
വയനാട്ടില്‍ രാഹുല്‍ മല്‍സരിച്ചാല്‍ ബി.ജെ.പി പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് ശ്രീധരന് പിളള
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: അമേഠിയില്‍ തോല്‍വി മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവെന്നും വയനാട് എത്തിയാല്‍ മല്‍സരിച്ചാല്‍ ബിജെപി അതിനെ പല്ലും നഖവും വെച്ച് നേരിടുമെന്ന് ബിജെപി പ്രസിഡന്റ് പിഎസ്…
-
HealthKerala
വെള്ളം എപ്പോഴും കുടിക്കുക: ആരോഗ്യമന്ത്രിയുടെ ജാഗ്രതാ നിർദേശം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാഘാതമേറ്റതിനെത്തുടർന്ന് ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം…
-
Kerala
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്: ഗൂഢാലോചന സമയമാവുമ്പോൾ പറയാമെന്ന് എകെ ബാലൻ
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ചെര്‍പ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരിൽ നടക്കുന്നത് പാർട്ടിയെ മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ കെ ബാലൻ. ഇതിന് പിന്നിലെ…
-
പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രകാശനെ ഹാജരാക്കുക.…
-
KannurKeralaPolitics
അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്: വൈറലായി പി ജയരാജന്റെ കുറിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിവടകര: എതിര്‍പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി തനിക്കേറ്റ വെട്ടുകളെ ഉയര്‍ത്തിക്കാട്ടി പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ…
-
കൊല്ലം: കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ…
-
Kerala
അവധി ദിവസങ്ങളിലെ സര്‍വീസുകളില്‍ മാറ്റം; പരിഷ്കരണവുമായി പുതിയ എം.ഡി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി.മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കുമാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയത്.കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍…
