പത്തനംതിട്ട: ജെസ്ന മടങ്ങിയെത്തുമെന്ന് പിതാവ് ജയിംസ് ജോസഫ്.. പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണെ്. പൊലീസ് ഇതുവരെ പത്തിലധികം തവണ ചോദ്യം ചെയ്തു. മകള്‍ മടങ്ങിയെത്തുമെന്നു പ്രതീക്ഷയിലാണ് താനും കുടുംബവുമെന്നും ജയിംസ്…
Kerala
- 
	
- 
	Keralaദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് ഉറപ്പ് നല്കി; എവി. ജോര്‍ജിനെതിരെ പ്രതികള്കൊച്ചി: ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് മുന്‍ എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ് ഉറപ്പ് നല്‍കിയെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ മാര്‍ട്ടിനും വിജീഷും.ദിലീപിനെ താറടിക്കാന്‍ മനപ്പൂര്‍വ്വം… 
- 
	Keralaജി.വിരാജ സ്പോര്‍ട്സ് സ്കൂളില്‍ ഭക്ഷ്യവിഷബാധ; കുട്ടികളെ പൂട്ടിയിട്ടു..?by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജി.വിരാജ സ്പോര്‍ട്സ് സ്കൂളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ കുട്ടികളെ സ്കൂളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് സംഭവം. ചപ്പാത്തി കഴിച്ച 60 കുട്ടികള്‍ക്ക്… 
- 
	Keralaപൊലീസ് ഡ്രൈവര്‍ക്ക് ബറ്റാലിയന് എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിby രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:പൊലീസ് ഡ്രൈവര്‍ക്ക് ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിനതീതരല്ലന്നും സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട്… 
- 
	HealthKeralaവനിതാ ഡോക്ടർക്കെതിരെ ആൾക്കൂട്ട വിചാരണ: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം; ഐ എം എ സമരത്തിലേക്ക്by രാഷ്ട്രദീപംby രാഷ്ട്രദീപംജൂൺ 18ന് ഐക്യദാർഢ്യ ദിനം ആറ്റിങ്ങൽ കെ.റ്റി.സി.റ്റി ആശുപത്രിയിലെ വനിത ഡോക്ടറെ വഴിയിൽ തടഞ്ഞു ആൾക്കൂട്ടവിചാരണ ചെയ്യുകയും സമൂഹ മാധ്യമങ്ങ്ളിൽ കൊലപാതക ലൈംഗിക പീഡന ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി… 
- 
	HealthKeralaകോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്..! കോവളം കൊള്ളാം, യോഗക്ക് യോഗമുള്ളിടമെന്ന് വിദേശ യോഗാ വിദഗ്ധര്കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്. യോഗക്ക് പറ്റിയ മികച്ച ബീച്ചാണ് കോവളത്തേതെന്ന് രാജ്യാന്തര യോഗാ വിദഗ്ധ സംഘം. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച… 
- 
	Keralaകാലവര്‍ഷ കെടുതിയില്‍ പെട്ടവർക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയന്by രാഷ്ട്രദീപംby രാഷ്ട്രദീപംദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തി സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും… 
- 
	ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര് ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ്… 
- 
	കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്കു കപ്പലിന് തീപിടിച്ചു ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍. ഇന്ത്യന്‍ ചരക്കു കപ്പലായ എം.വി നളിനിക്കാണ് തീ പിടിച്ചത്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍… 
- 
	തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.… 
