പാലക്കാട്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഒല്ലൂര്‍-വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍,…
National
-
-
ഐഎന്‍എസ്ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ വിദേശത്തെ വസതിയും ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം…
-
ഭിലായ്: ഛത്തിസ്ഗഢിലെ ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്?ഫോടനത്തില് ആറ് തൊഴിലാളികള്‍ മരിച്ചു. പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ…
-
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിന് നക്കീരന്‍ പത്രാധിപര്‍ ഗോപാലനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന…
-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില…
-
KeralaNationalPolitics
മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷൻ, ബെന്നി ബെഹന്നാൻ കൺവീനർ, പ്രചരണ സമിതി അദ്ധ്യക്ഷനായി മുരളിധരനും
എം.ഐ.ഷാനവാസ്, കെ.സുധാകരന്,കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാർ ഒടുവിൽ കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി എ ഐ സി സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എം.ഐ. ഷാനവാസ്, കെ.സുധാകരന്, കൊടിക്കുന്നില്‍…
-
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ ജേതാവും മലയാളിയുമായ ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും…
-
NationalPolitics
തെലങ്കാനയില്‍ ബിജെപി ടിആര്‍എസ് സഖ്യമില്ല; എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: തെലങ്കാനയില്‍ വലിയ പ്രതീക്ഷയിലായിരുന്നു കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് വലിയ തരംഗം ഉണ്ടാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്…
-
NationalPolitics
ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു.…
-
National
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന്…
